"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5: വരി 5:
= മലപ്പുറം ജില്ലയിലെ തിരൂരിൽ നിന്നും 12 km അകലെ കരിങ്കപ്പാറ എന്ന ഈ പ്രദേശം കിഴക്കു പെരുമണ്ണ പഞ്ചായത്തും തെക്കു പൊന്മുണ്ടം പഞ്ചായത്തും,വടക്കു നന്നമ്പ്ര പഞ്ചായത്തും അതിരിടുന്ന ഒഴുർ പഞ്ചായത്തിലെ ഗ്രാമ പ്രദേശമാണ്.ഈ പ്രദേശത്തിന്റെ ആസ്ഥാനമായി കണക്കാക്കുന്നത് “പാറ” എന്ന പേരിൽ വിളിക്കുന്ന ഇടമാണ് .ധാരാളമായുള്ള കരിങ്കല്ലുകളുടെ സാനിധ്യം ഈ പ്രദേശത്തിന് പേര് വരാൻ കാരണമായി.സങ്കീർണ്ണമായ ഭൂപ്രദേശമായി കണക്കാക്കപ്പെടുന്ന ഈ പ്രദേശം കയറ്റവും ഇറക്കവും പാടശേഖരവും പാറക്കെട്ടുകളും നീർച്ചാലുകളും തോടുകളും ഉൾക്കൊള്ളുന്നതാണ്.ശരാശരി 25 km ചുറ്റളവാണ്‌ ഈപ്രദേശത്തിനുള്ളത് . =

==== '''ഗതാഗതം''' ====
==== ''<big>ഗതാഗതം</big>'' ====

= ഭൂമിശാസ്ത്രപരമായി ഒരുപാടു  സങ്കീർണതകളും ഗതാഗത പരിമിതികളും നിറഞ്ഞതാണ് ഈ പ്രദേശം.ദേശീയപാതയിൽ നിന്ന് വൈലത്തൂർ-കോഴിച്ചെന റോഡ്‌ വഴി തിരൂരിലേക്കും അത്താണിക്കൽ-തെയ്യാല റോഡ്‌ വഴി താനൂരിലേക്കും ,തിരൂർ ,താനൂർ റെയിൽവേ സ്റ്റേഷനിലേക്കും കോഴിച്ചെന വഴി ,ദേശീയപാത യിലൂടെ കോഴിക്കോട് വിമാനത്താവളത്തിലേക്കും വഴി തുറക്കുന്നു.        =

12

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2056984" എന്ന താളിൽനിന്ന് ശേഖരിച്ചത്