"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2022-23 പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
23:41, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 87: | വരി 87: | ||
[[പ്രമാണം:44244ga3.jpg|ഇടത്ത്|ലഘുചിത്രം|419x419ബിന്ദു]] | [[പ്രമാണം:44244ga3.jpg|ഇടത്ത്|ലഘുചിത്രം|419x419ബിന്ദു]] | ||
[[പ്രമാണം:44244ga4.jpg|ലഘുചിത്രം|530x530ബിന്ദു]] | [[പ്രമാണം:44244ga4.jpg|ലഘുചിത്രം|530x530ബിന്ദു]] | ||
== "തൊട്ടാവാടി" ജൈവവൈവിധ്യ രജിസ്റ്റർ == | == "തൊട്ടാവാടി" ജൈവവൈവിധ്യ രജിസ്റ്റർ == | ||
"തൊട്ടാവാടി" ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു. ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്. പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു. എസ്.എം.സി വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു. | "തൊട്ടാവാടി" ജൈവവൈവിധ്യ രജിസ്റ്റർ പ്രകാശനം ചെയ്തു. ഐ.ബി സതീഷ് എം എൽ എ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കാർബൺ ന്യൂട്രൽ കാട്ടാക്കട പദ്ധതിയുടെ ഭാഗമായി സ്കൂളിൽ നിർമിച്ച ഔഷധസസ്യത്തോട്ടത്തിൻ്റെ തുടർച്ചയായി കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് അറിയാനും എഴുതാനും വേണ്ടിയാണ് "തൊട്ടാവാടി" എന്ന പുസ്തകം തയ്യാറാക്കിയത്. പുസ്തകത്തിൻ്റെ ആദ്യ പ്രതി ബാലശ്രീ പുരസ്ക്കാര ജേതാവ് മധുരിമ, പള്ളിച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.മല്ലികയ്ക്ക് നൽകി പ്രകാശനം ചെയ്തു. എസ്.എം.സി വൈസ് ചെയർമാൻ ഉപനിയുർ സുരേഷ് അധ്യക്ഷത വഹിച്ചു. |