"ജി.എം.എൽ.പി.എസ്. പന്തലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12: വരി 12:
ആദ്യ കാലഘട്ടത്തിൽ ക്ഷേത്രത്തിൽ പുനഃ പ്രതിഷ്ഠ നടത്തിയപ്പോൾ ദേവി വിഗ്രഹം അവിടെ ഉറക്കാതിരുന്നുവത്രേ. അത് വഴി വന്ന നാറാണത്തു ഭ്രാന്തൻ ഒരു താബൂലം (വെറ്റില ) ആവശ്യപ്പെട്ടു. അങ്ങനെ ആ വെറ്റില കൂട്ടി മുറുക്കി അവിടെ തുപ്പി. ശേഷം ദേവി വിഗ്രഹം അവിടെ ഉറപ്പിക്കാൻ പറഞ്ഞപ്പോൾ വിഗ്രഹം അവിടെ ഉറച്ചുവത്രെ.ഈ സംഭവത്തിന് ശേഷം വെറ്റില മൂലം ഉറച്ചത് എന്ന പശ്ചാത്തലത്തിൽ താമ്പല്ലൂർ എന്ന് പറയുകയും പിന്നീട് ആ പേര് ലോപിച്ചു പന്തല്ലൂർ ആയി മാറുകയും ചെയ്തു എന്നാണു പഴമക്കാർ പറയുന്ന ഒരു കാര്യം.

==== ''പോരാട്ട ചരിത്രം:'' ====
2000 വർഷം പഴക്കമുള്ള ഭഗവതി ക്ഷേത്രം അവിടെയുണ്ട് എന്നതും  മഹാശിലാ യുഗ കാലഘട്ടത്തിലെ ജനതയുടെ ജീവിത സംസ്കാരം പറയുന്ന നന്നങ്ങാടി  ഈ പ്രദേശത്തു കണ്ടെടുക്കപ്പെട്ടിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലും ഒരു ആദിമ ജനത ജീവിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഇവയെല്ലാം ആധികാരിക ചരിത്ര രേഖകൾ അവലംബമാക്കി പറയാൻ സാധിക്കുന്ന ഒന്നല്ല എന്ന കാര്യം ഓർക്കേണ്ടതാണ്.
 
ക്രിസ്താബ്ദം 820 നോടടുത്തു സാമൂതിരി രാജാവ് പന്തല്ലൂരിൽ കടന്നു വന്നിരുന്നുവെന്ന് വള്ളുവനാടിന്റെ ചരിത്രം അന്വേഷിച്ച എസ്.രാജേന്ത് എഴുതിയിട്ടുണ്ട്.
 
==== ''പോരാട്ട ചരിത്രം: ജന്മിത്വ നാട് വാഴ്ചക്കും അധിനിവേശ ശക്തികൾക്കുമെതിരെ സധൈര്യം പടപൊരുതിയ നിരവധി ചരിത്ര സ്മരണകളാൽ സമ്പന്നമാണ് പന്തല്ലൂർദേശം. മുടിക്കോട് തൊട്ട് ചിറ്റത്ത് പാറ വരെ എത്തുന്ന ഒരു ചെറിയ പ്രദേശത്തിന് ഗംഭീരമായ ജന്മി വിരുദ്ധ അധിനിവേശ വിരുദ്ധ കലാപ പാരമ്പര്യം അവകാശപ്പെടാനുണ്ട് എന്നത് വസ്തുതയാണ്.'' ====
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055595" എന്ന താളിൽനിന്ന് ശേഖരിച്ചത്