"ജി.എൽ.പി.എസ് ചെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30: വരി 30:

പണ്ട് കാലത്തേ പ്രതാപത്തെ സൂചിപ്പിച്ചിരുന്നത് കുതിരപ്പറമ്പ് എന്ന സ്ഥലമായിരുന്നു.ഇന്നത്തെ ശിവക്ഷേത്രത്തോടു ചേർന്ന സ്ഥലമായിരുന്നു ഇത്. പണ്ട് കുതിരയെ കെ ട്ടിയിരുന്നതിവിടെ ആയിരുന്നു.മാത്രമല്ല ദേവസ്വത്തിന്റെ ആനയെയും കെട്ടിയിരുന്നു .തിരുനാവായ ദേവസ്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്. മിക്കതും കൈയേറിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കിപത്രമായി ചില സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്.

== ചിത്രശാല ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2055443" എന്ന താളിൽനിന്ന് ശേഖരിച്ചത്