"ജി.എൽ.പി.എസ് ചെല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 23: വരി 23:

== ആരാധനാലയങ്ങൾ ==
== ആരാധനാലയങ്ങൾ ==
ക്ഷേത്രങ്ങൾക്ക് പേര് കേട്ട ചെല്ലൂരിലെ ക്ഷേത്രങ്ങൾക്കുമുണ്ട് പറയാൻ ഐതിഹ്യങ്ങൾ. ചെരൂർ ഇല്ലക്കാരുടെക്ഷേത്രമാണ്ചെല്ലൂർശിവക്ഷേത്രം.
ക്ഷേത്രങ്ങൾക്ക് പേര് കേട്ട ചെല്ലൂരിലെ ക്ഷേത്രങ്ങൾക്കുമുണ്ട് പറയാൻഐതിഹ്യങ്ങൾ.ചെരൂർഇല്ലക്കാരുടെക്ഷേത്രമാണ്ചെല്ലൂർശിവക്ഷേത്രം.

പേര് കേട്ട മറ്റൊരു ക്ഷേത്രമാണ് പറക്കുന്നത് ഭഗവതി ക്ഷേത്രം .നാടുവാഴി സ്ഥാനം ഉള്ള തറവാടിന്റെ കുലദേവതയാണ് പറക്കുന്നത് ഭഗവതി .പറലൂർ മാണിക്യൻ എന്നു പറയുന്ന മുത്തപ്പനാണ് ഈ ഭഗവതിയുടെ പാസകനും ഗുരുവുമെന്നാണ് വിശ്വാസം .പറലൂർ മാണിക്യനെ ഉപവസിച്ചവരുടെ പരമ്പരയാണ് ഇന്നത്തെ കർമ്മികൾ .ജാതി മത ഭേതമന്യേ എല്ലാ ജനങ്ങളും ക്ഷേത്രം സന്ദർശിക്കാറുണ്ട്. ആശാരിക്കാവ് ക്ഷേത്രവും പ്രസിദ്ധമാണ് .

വരി 29: വരി 29:
ചെല്ലൂരിലെ പ്രധാനപ്പെട്ട മറ്റൊരു ക്ഷേത്രമാണ് അന്തിമഹാകാളൻ ക്ഷേത്രം.ചെല്ലൂർ ദേശത്തെ രക്ഷാസ്ഥാനമുള്ള ദേവനാണ് അന്ത്യാളൻ .അന്തിമഹാകാളൻ എന്നതിന്റെ അർത്ഥമായി വിവക്ഷിക്കുന്നത് രക്ഷാകർത്താവ്, വിധികർത്താവ് ,സംരക്ഷിക്കുന്നവൻ തുടങ്ങിയവയാണ്.അതുകൊണ്ടു തന്നെ ആ ഒരു ഭാവത്തോടെയുള്ള ദേവനാണ് അന്തിമഹാകാളൻ .

പണ്ട് കാലത്തേ പ്രതാപത്തെ സൂചിപ്പിച്ചിരുന്നത് കുതിരപ്പറമ്പ് എന്ന സ്ഥലമായിരുന്നു.ഇന്നത്തെ ശിവക്ഷേത്രത്തോടു ചേർന്ന സ്ഥലമായിരുന്നു ഇത്. പണ്ട് കുതിരയെ കെ ട്ടിയിരുന്നതിവിടെ ആയിരുന്നു.മാത്രമല്ല ദേവസ്വത്തിന്റെ ആനയെയും കെട്ടിയിരുന്നു .തിരുനാവായ ദേവസ്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്. മിക്കതും കൈയേറിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കിപത്രമായി ചില സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്
പണ്ട് കാലത്തേ പ്രതാപത്തെ സൂചിപ്പിച്ചിരുന്നത് കുതിരപ്പറമ്പ് എന്ന സ്ഥലമായിരുന്നു.ഇന്നത്തെ ശിവക്ഷേത്രത്തോടു ചേർന്ന സ്ഥലമായിരുന്നു ഇത്. പണ്ട് കുതിരയെ കെ ട്ടിയിരുന്നതിവിടെ ആയിരുന്നു.മാത്രമല്ല ദേവസ്വത്തിന്റെ ആനയെയും കെട്ടിയിരുന്നു .തിരുനാവായ ദേവസ്വവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്. മിക്കതും കൈയേറിപ്പോയിട്ടുണ്ടെങ്കിലും അതിന്റെ ബാക്കിപത്രമായി ചില സ്ഥലങ്ങൾ ഇന്നും ചെല്ലൂരിലുണ്ട്.
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054306" എന്ന താളിൽനിന്ന് ശേഖരിച്ചത്