"എൻ.എസ്.എസ്.എച്ച്.എസ്.എസ്. ചൂരക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

പാണ്ഡവരും കൗരവരുമായി ബന്ധപ്പെട്ട് നിരവധി കഥകൾ സമീപപ്രദേശങ്ങൾക്കും പറയാനുണ്ട്.
കേരളത്തിലെ ഏക ദുര്യോധനക്ഷേത്രം സ്ഥിതിചെയ്യുന്ന മലനട ,ശകുനിയെ ആരാധിക്കുന്ന മറ്റൊരു
മലനട>എന്നിവയും (കൂടുതൽ അറിയാൻ  സമീപപ്രദേശങ്ങളാണ്.
പാണ്ഡവരും കൗരവരുമായി ബന്ധപ്പെട്ട് നിരവധി കഥകൾ സമീപപ്രദേശങ്ങൾക്കും പറയാനുണ്ട്.
കേരളത്തിലെ ഏക ദുര്യോധനക്ഷേത്രം സ്ഥിതിചെയ്യുന്ന മലനട ,ശകുനിയെ ആരാധിക്കുന്ന മറ്റൊരു
മലനട>എന്നിവയും (കൂടുതൽ അറിയാൻ  സമീപപ്രദേശങ്ങളാണ്.

ഈപ്രദേശങ്ങൾ ആദികാലവിവരങ്ങളുടെ അക്ഷയഖനികളായിരിക്കാം,ഉൾഖനനം,
പൊട്ടിപ്പോയ ഭൂതകാലചങ്ങലകളെ കൂട്ടിവിളക്കിയേക്കാം എന്നൊക്കെയാണ് ചരിത്രകുതുകികളുടെ അഭിപ്രായം

= മണ്ണടി ദേവി ക്ഷേത്രം =
പത്തനംതിട്ട ജില്ലയിൽ ഏനാത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അതിപുരാതനമായ മണ്ണടി പഴയ കാവ് ക്ഷേത്രം കേരളത്തിലെ പ്രധാന ഭദ്രകാളീ ക്ഷേത്രങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിൽ ശങ്കുണ്ണി ഐതിഹ്യമാലയിൽ പ്രദിപാദിച്ചിട്ടുള്ള ഈ ക്ഷേത്രം സ്വയംഭൂവായ പ്രതിഷ്ടയ്ക്ക് പ്രസിദ്ധമാണ്. വെളിച്ചപ്പാടിനു പകരമായി ഈ ക്ഷേത്രത്തിലുണ്ടായിരുന്ന കാമ്പിത്താന്മാരുടെ ഐതിഹ്യങ്ങളും പ്രസിദ്ധമാണ്.

സ്വയംഭൂവായ പ്രതിഷ്ടയാണ് ഈ ക്ഷേത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.കൂടാതെ മേൽക്കൂരയില്ലാത്ത ഗർഭഗൃഹവും പഞ്ചലോഹനിർമ്മിതമായ ശ്രീകോവിലും ഈ ക്ഷേത്രത്തെ വേറിട്ട്‌ നിർത്തുന്നു. അനന്യസാധാരണമായി ഇവിടുത്തെ കാവിൻറെ അവശിഷ്ടങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. പ്രദക്ഷിണവഴി ചുറ്റുന്ന രീതിയാലാണ് കാവ്.പ്രധാന അമ്പലം കൂടാതെ പടിഞ്ഞറെക്കാവ് എന്ന ക്ഷേത്രവും അനുബന്ധമായി സ്ഥിതി ചെയ്യുന്നു. സ്വയംഭൂ പ്രതിഷ്ടയിൽ മലരും പാലും പഴവും അല്ലാതെ മറ്റൊന്നും നിവേദിക്കാറില്ല. മറ്റു നിവേദ്യങ്ങലും സാധാരണ പൂജകളും പടിഞ്ഞാറെക്കാവിലാണ് നടത്തുന്നത്. എല്ലാ ഭദ്രകാളീക്ഷേത്രങ്ങലിലുംഎന്നപോലെ യക്ഷിയമ്മയുടെ പ്രതിഷ്ഠയും ഇവിടെ കാണാം. വർഷത്തിലൊരിക്കൽ കുംഭമാസം നടത്തുന്ന ഉച്ചബലിയാണ് ഇവിത്തെ പ്രധാന ആഘോഷം. അന്ന് ദേവിയുടെ സ്വർണ്ണത്തലമുടികൊണ്ട് മുടിപ്പേച്ച് നടത്താറുണ്ട്‌.

'''വേലുത്തമ്പി ദളവ മ്യൂസിയം'''
തിരുവിതാംകൂറിലെ വിഖ്യാത സ്വാതന്ത്ര്യ സമര സേനാനി വേലുത്തമ്പി ദളവയ്ക്ക് പത്തനംതിട്ടയിലെ മണ്ണടിയിലുള്ള ഒരു മ്യൂസിയമാണ് വേലുത്തമ്പി ദളവ മെമ്മോറിയൽ മ്യൂസിയം. 2010 ഫെബ്രുവരി 14 മുതൽ പ്രവർത്തനം ആരംഭിച്ച വേലുത്തമ്പി, ഇന്ത്യൻ രാജ്യമായ തിരുവിതാംകൂറിന്റെ ദളവ അല്ലെങ്കിൽ പ്രധാനമന്ത്രിയായിരുന്നു, ഇന്ത്യയിൽ ബ്രിട്ടീഷുകാരുടെ ആധിപത്യത്തിനെതിരെ കലാപം നടത്തിയ ആദ്യകാല വ്യക്തികളിൽ ഒരാളായാണ് വേലുത്തമ്പി അറിയപ്പെടുന്നത്.
പുരാവസ്തു വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള ചരിത്ര മ്യൂസിയത്തിൽ മാർത്താണ്ഡവർമ്മ മുതൽ ശ്രീചിത്ര തിരുനാൾ വരെയുള്ള എല്ലാ തിരുവിതാംകൂർ ഭരണാധികാരികളുടെയും ഛായാചിത്രങ്ങൾ ഉൾക്കൊള്ളുന്ന ഓപ്പൺ എയർ ഗാലറിയുണ്ട്. ബുദ്ധന്റെ ശിലാ പ്രതിമ, പുരാതന കാർഷിക പാത്രങ്ങൾ, കാനോനുകൾ, പുരാതന യുദ്ധോപകരണങ്ങൾ തുടങ്ങി നിരവധി പുരാവസ്തുക്കളും മ്യൂസിയത്തിലുണ്ട്. വേലുത്തമ്പി ദളവയുടെ ജീവിതം പ്രതിപാദിക്കുന്ന ചിത്ര ഗാലറിയും നാണയശാസ്ത്ര ഗാലറിയും ഇവിടെയുണ്ട്.
[[വർഗ്ഗം:എന്റെ ഗ്രാമം]]
[[വർഗ്ഗം:എന്റെ ഗ്രാമം]]

5

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2054652" എന്ന താളിൽനിന്ന് ശേഖരിച്ചത്