"ഗവ. എൽ. പി .എസ്സ്. അടയമൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''<big>അടയമൺ</big>''' ==
== '''<big>അടയമൺ</big>''' ==
തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ്  താലൂക്കിൽ പഴയകുന്നുമ്മേൽ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''അടയമൺ.'''
തിരുവനന്തപൂരം ജില്ലയിലെ ചിറയിൻകീഴ്  താലൂക്കിൽ പഴയകുന്നുമ്മേൽ പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് '''അടയമൺ. തിരുവനന്തപുരം കൊല്ലം'''  
 
'''ജില്ലകളുടെ അതിർത്തിയിലയണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.'''
 
== '''ഭൂമിശാസ്ത്രം''' ==
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിളിമാനൂർ ബ്ലോക്കിൽ ആ'''ണ്'''  അടയമൺ സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരം നഗരത്തിൽ നിന്ന് 35 കിലോമീറ്റർ മാറിയാണ് ഈ ചെറിയ ഗ്രാമപ്രദേശം.
 
== '''പ്രധാന പൊതുസ്ഥാപനങ്ങൾ''' ==
 
* '''കുടുംബാരോഗ്യ കേന്ദ്രം , അടയമൺ'''
* അടയമൺ പോസ്റ്റ് ഓഫീസ്
* ക്ഷീരഭവൻ
 
== '''ആരാധനാലയങ്ങൾ''' ==
 
* '''ഭഗവതിയറ നാഗരുകാവ്'''
* '''മീൻകുളത്ത് ശ്രീ ആയിരവല്ലിക്ഷേത്രം (പയ്യനാട് ക്ഷേത്രം)'''
 
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
'''യു പി എസ്'''  '''അടയമൺ'''
 
== '''ചിത്രശാല''' ==
[[പ്രമാണം:42401 Ksheerabhavan.resized.jpg|thumb|ക്ഷീരഭവൻ അടയമൺ]] [[പ്രമാണം:42401 postoffice.jpg|thumb|അടയമൺ പോസ്റ്റ് ഓഫീസ്]]
[[പ്രമാണം:42401 Hospital.resized.jpg|thumb|കുടുംബാരോഗ്യ കേന്ദ്രം]]
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2052630...2061900" എന്ന താളിൽനിന്ന് ശേഖരിച്ചത്