ജി.യു.പി.എസ് കൂടശ്ശേരി/എന്റെ ഗ്രാമം (മൂലരൂപം കാണുക)
12:22, 18 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി→കുറുമ്പത്തൂർ
വരി 1: | വരി 1: | ||
== കുറുമ്പത്തൂർ == | == കുറുമ്പത്തൂർ == | ||
ആതവനാട് പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് കുറുമ്പത്തൂർ .പഴമയുടെ തനിമ വിളിച്ചോതുന്ന മനകളാലും ഭക്തിസാന്ദ്രമായ ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമാണീഗ്രാമം . | ആതവനാട് പഞ്ചായത്തിലെ മനോഹരമായ ഒരു ഗ്രാമ പ്രദേശമാണ് കുറുമ്പത്തൂർ .പഴമയുടെ തനിമ വിളിച്ചോതുന്ന മനകളാലും ഭക്തിസാന്ദ്രമായ ക്ഷേത്രങ്ങളാലും പള്ളികളാലും സമ്പന്നമാണീഗ്രാമം . | ||
=== ഭൂമിശാസ്ത്രം === | |||
കോട്ടക്കലിനും വളാഞ്ചേരിക്കും ഇടയിൽ ദേശീയപാത 17-ൽ സ്ഥിതി ചെയ്യുന്ന പുത്തനത്താണിയാണ് ഇവിടുത്തെ പ്രധാന നഗരം . | |||
പുത്തനത്താണി തിരുന്നാവായ റോഡിൽ ബാവപ്പടിയിൽ നിന്നും 2.5കിലോമീറ്റർ ഉള്ളിലായാണ് ഈ ഗ്രാമം . |