"ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
= താനൂർ =
= താനൂർ =
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ ചെറു ഗ്രാമമാണ് താനൂർ."താന്നി മരമുള്ള ഊര്" എന്ന അർത്ഥത്തിൽ  താന്നിയൂർ പിന്നീട് ലോപിച്ച് താനൂർ ആയി എന്ന് ഈ സ്ഥല നാമത്തെ കുറിച്ച് അഭിപ്രായമുണ്ട്

താനൂർ ,പരിയാപുരം  എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ്.വടക്ക് പരപ്പനങ്ങാടി മുനിസിപ്പാലിറ്റി ,തെക്ക്  താനാളൂർ ,ഒഴൂർ പഞ്ചായത്തുകൾ ,പടിഞ്ഞാറു അറബിക്കടൽ,കിഴക്ക് നന്നമ്പ്ര ,ഒഴൂർ പഞ്ചായത്തുകൾ എന്നിവയാണ് .തീരദേശവും റെയിൽവേയും ഉള്ള ഗ്രാമം കൂടിയാണിത് .

39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051571" എന്ന താളിൽനിന്ന് ശേഖരിച്ചത്