"ജി.എച്ച്. എസ്സ്. എസ്സ്. ബേപ്പൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
= '''ബേപ്പൂ൪'''  =
= '''ബേപ്പൂ൪'''  =


= കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂ൪. വയ് പ്പുര,വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂ൪ അറിയപ്പെട്ടിരുന്നു.മലബാ൪ ആക്രമിച്ചു കീഴടക്കിഴടക്കിയ ടിപ്പുസുൽത്താ൯ ബേപ്പൂരി൯െറ പേര് സുൽത്താ൯പൂ൪ എന്നാക്കി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെ ഉണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂ൪.ഉരുക്കൾ ഉണ്ടാക്കുന്നതിനും പ്രശസ് തമായിരുന്നു ബേപ്പൂ൪.ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നു. =
= കോഴിക്കോട് ജില്ലയിലെ തീരദേശ പട്ടണമാണ് ബേപ്പൂ൪. വയ് പ്പുര,വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂ൪ അറിയപ്പെട്ടിരുന്നു.മലബാ൪ ആക്രമിച്ചു കീഴടക്കിഴടക്കിയ ടിപ്പുസുൽത്താ൯ ബേപ്പൂരി൯െറ പേര് സുൽത്താ൯പൂ൪ എന്നാക്കി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടൽത്തീരവും ഇവിടെ ഉണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളിൽ ഒന്നാണ് ബേപ്പൂ൪.ഉരുക്കൾ ഉണ്ടാക്കുന്നതിനും പ്രശസ് തമായിരുന്നു ബേപ്പൂ൪.ഇന്ന് ചില ഉരുക്കൾ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നു.ബേപ്പൂരിന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം  അക്ഷാശം 11.18ഡിഗ്രി വടക്ക്, 75.82  ഡിഗ്രി കിഴക്കായി ആണ്. കടല്നിരപ്പിൽ നിന്ന് 1 മീറ്റർ മാത്രം ഉയരെയാണ് ബേപ്പൂർ. =
6

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2051038" എന്ന താളിൽനിന്ന് ശേഖരിച്ചത്