"ഗവ. എൽ. പി. എസ്സ്. മേവർക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1: വരി 1:
==                                              '''<big>മേവർക്കൽ</big>''' ==
==                                              '''<big>മേവർക്കൽ</big>''' ==
'''<big>തിരുവനന്തപുരം ജില്ലയിലെ   ചിറയിൻ കീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ കരവാരം പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ശാന്ത സുന്ദരമായ ഒരു കൊച്ചു ഗ്രാമമാണ്  മേവർക്കൽ.</big>'''
'''<big>നെൽ കൃഷി ആയിരുന്നെങ്കിലും ഇപ്പോൾ കപ്പകൃഷിയും, വാഴ കൃഷിയും ആണ് കൂടുതലായി കാണാനാവുക. </big>'''
'''<big>പുലരികളും, സന്ധ്യകളും  ക്ഷേത്രങ്ങളുടെയും  പള്ളികളുടെയും സ്തുതികൾ കൊണ്ട് ധന്യം.</big>'''
'''<big>നിഷ്കളങ്കരായ മനുഷ്യരുടെ  സ്നേഹത്തിന്റെ മുഖം  ഗ്രാമത്തിന്റെ വിശുദ്ധതയെ  ഒന്നുകൂടി ഉയർത്തുന്നു.</big>'''


* ചാത്തമ്പാറ ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ  
* ചാത്തമ്പാറ ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ  
* നെടുംപറമ്പ്  ജംഗ്ഷനിൽ നിന്നും 4  കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
* നെടുംപറമ്പ്  ജംഗ്ഷനിൽ നിന്നും 4  കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
* ആലംകോട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
* ആലംകോട് ജംഗ്ഷനിൽ നിന്നും 6 കിലോമീറ്റർ സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം .
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050042" എന്ന താളിൽനിന്ന് ശേഖരിച്ചത്