"അൽഫോൻസ ഗേൾസ് എച്ച് എസ് വാകക്കാട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 78: വരി 78:
'''സംവാദം: കുട്ടികളും ആരോഗ്യവും'''
'''സംവാദം: കുട്ടികളും ആരോഗ്യവും'''
[[പ്രമാണം:കടകളിലേക്ക്  പേപ്പർ ക്യാരിബാഗുകളുമായി  

ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ:.jpg|ലഘുചിത്രം|kite]]'''
ലിറ്റിൽ കൈറ്റ്സ്  കുട്ടികൾ.jpg|ലഘുചിത്രം|kite]]'''
ഈ സ്ക്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ.ആനിയ സാമുവൽ കുട്ടികളും ആരോഗ്യവും എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ്  കുട്ടികളോട് നടത്തിയ സംവാദം കുട്ടികളുടെ  ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരുന്നു.

വരി 163: വരി 163:

'''ലഹരിയുടെ അപകടസാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം: എസ് ആനന്തകൃഷ്ണൻ ഐ പി എസ്'''

[[പ്രമാണം: 'സേവ് ലൈഫ് ' കാമ്പയിന്  ‍തുടക്കം:.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം: 'സേവ് ലൈഫ് ' കാമ്പയിന്  ‍തുടക്കം.jpg|ലഘുചിത്രം|kite]]'''
പ്രലോഭിപ്പിക്കുന്ന രീതിയിൽ ഏതു ലഹരി നമ്മെ സമീപിച്ചാലും അതിനെ മനസ്സിലാക്കി അതിൻ്റെ അപകടസാധ്യത തിരിച്ചറിഞ്ഞ് അതു വേണ്ട എന്നു പറയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണം എന്ന് സംസ്ഥാന എക്സൈസ് കമ്മീഷണർ എസ് ആനന്തകൃഷ്ണൻ ഐ പി എസ് . അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച്  ജൂൺ 26 ന് വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ 'സേവ് ലൈഫ്' കാമ്പയിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കാൻ സേവ് ലൈഫ് ക്യാമ്പയിനു കഴിയും എന്ന് അദ്ദേഹം  പ്രത്യാശ പ്രകടിപ്പിച്ചു.

സേവ് ലൈഫ് ക്യാമ്പയിനിലൂടെ വിവേകപൂർണ്ണമായ സുരക്ഷിതമായ ജീവിതത്തിലേക്ക് കുട്ടികളയും മാതാപിതാക്കളെയും നയിച്ച് ലഹരിരഹിത സമൂഹം എന്ന കാഴ്ചപ്പാടിലേക്ക് വരുന്നതിന് നമുക്ക് സാധിക്കുമെന്ന്  സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.  

വരി 178: വരി 178:

'''മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ്  'മധുരം e മലയാളം' : ഡോ. അനിൽ വള്ളത്തോൾ '''

[[പ്രമാണം:മധുരം e മലയാളം പദ്ധതിക്ക്  തുടക്കം:.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:മധുരം e മലയാളം പദ്ധതിക്ക്  തുടക്കം.jpg|ലഘുചിത്രം|kite]]'''
മലയാളഭാഷയുടെ ശക്തിയും സൗന്ദര്യവും പ്രകമാക്കുന്ന പദ്ധതിയാണ്  'മധുരം ഇ മലയാളം' എന്ന്  തുഞ്ചത്ത് എഴുത്തച്ഛൻ മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ. കുട്ടികളിലെ ഭാഷാ പരിജ്ഞാനവും സർഗ്ഗാത്മക കഴിവുകളും ഗവേഷണ താല്പര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ വായനാദിനത്തിൽ തുടക്കം കുറിച്ച മധുരം ഇ മലയാളം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  വി. അൽഫോൻസാമ്മയുടെ  അദ്ധ്യാപനത്താൽ ധന്യമായ വാകക്കാട്  സ്കൂൾ പവിത്രത കൊണ്ടും നിഷ്കളങ്ക സ്നേഹം കൊണ്ടും മഹനീയത കൈവരിച്ച സ്ഥാപനമാണ് എന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.

കോവിഡ് കാലഘട്ടം കൂടുതൽ പുസ്തകങ്ങൾ വായിക്കുന്നതിനായി പ്രയോജനപ്പെടുത്തണമെന്ന്  സ്കൂൾ മനേജർ ഫാ. മൈക്കിൾ ചീരാംകുഴി അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.  എഴുത്തും വായനയും കുട്ടികളിൽ സവിശേഷമായ ഉണർവും ഉത്സാഹവും ഉണ്ടാക്കുമെന്നും സാഹിത്യം അറിവുകൾക്കപ്പുറം തിരിച്ചറിവിലേക്കും തിരിച്ചറിവിലൂടെ വിവേകപൂർണമായ ജീവിതത്തിലേക്കും നമ്മെ നയിക്കുന്നവെന്നും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ ഡോ. അംബികാസുതൻ മങ്ങാട് മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു.  

വരി 186: വരി 186:

'''നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ'''

[[പ്രമാണം:നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ:.jpg|ലഘുചിത്രം|kite]]'''
[[പ്രമാണം:നദീസംരക്ഷണയജ്ഞവുമായി വാകക്കാട് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ.jpg|ലഘുചിത്രം|kite]]'''
വാകക്കാട് അൽഫോൻസാ ഹൈസ്കൂളിൽ മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന നദീസംരക്ഷണയജ്ഞം സംസ്ഥാന നദീസംരക്ഷണസമിതി ഏകോപനവേദി പ്രസിഡന്റ് പ്രൊഫ. ഡോ. എസ്. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുട്ടികൾ നദീതടത്തിൽ നിന്നുകൊണ്ട് നദീസംരക്ഷണ പ്രതിജ്ഞയെടുത്തു. കാലാവസ്ഥാ വ്യതിയാനങ്ങൾ നിരീക്ഷിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പ് സ്കൂളിൽ രൂപീകരിച്ചു.  

പ്രകൃതിയിലെ പാരസ്പര്യം തിരിച്ചറിഞ്ഞ് പുഴയുടേയും പരിസ്ഥിതിയുടേയും സംരക്ഷണത്തിൽ സർവ്വ സന്നദ്ധരാക്കാൻ കുട്ടികൾക്ക് സാഹചര്യമൊരുക്കുക, പുഴയും പ്രകൃതിയുമായി കുട്ടികൾക്ക് നഷ്ടപ്പെട്ടു പോയ ആത്മബന്ധം വീണ്ടെടു ക്കുക, കുട്ടികൾളുടെ സംവേദനക്ഷമതയെ ഉണർത്തുക എന്നിവയാണ് ക്ലൈമറ്റ് ആക്ഷൻ ഗ്രൂപ്പിൻ്റെ ലക്ഷങ്ങൾ. പരിസ്ഥിതി പ്രവർത്തകനും ഗാന്ധിയനുമായ എബി പൂണ്ടിക്കളം മുഖ്യ പ്രഭാഷണം നടത്തി.   

1,584

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2050023" എന്ന താളിൽനിന്ന് ശേഖരിച്ചത്