"ജി.എൽ.പി.എസ് ചെല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,156 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി
(ആമുഖം ചേർത്തു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 56: വരി 56:
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണകുമാർ.കെ
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണകുമാർ.കെ
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ്.കെ.പി
|പി.ടി.എ. പ്രസിഡണ്ട്=ഹമീദ്.കെ.പി
|എം.പി.ടി.എ. പ്രസിഡണ്ട്=രജിത
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമ
|സ്കൂൾ ചിത്രം=19306chelloor.jpg
|സ്കൂൾ ചിത്രം=19306 school entrance.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==


1956ൽ  ഏകാദ്ധ്യാപക വിദ്യാലയമായി സ്കൂൾ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്കൂൾ പരിസര പ്രദേശത്തുള്ള ഒരു ചായപ്പീടികയുടെ മുകളിൽ ഒരു ഷെഡിലായിരുന്നു തുടക്കം. എല്ലാ പ്രായത്തിലുള്ള കുട്ടികളും അന്നു വിദ്യ അഭ്യസിച്ചിരുന്നു .മലയാളം എഴുത്തും വായനയും ഗണിതവുമായിരുന്നു അന്ന് പഠിപ്പിച്ചിരുന്നത് .വേലുമാഷായിരുന്നു അദ്ധ്യാപകൻ .
കൊല്ലോടി അപ്പൻ തമ്പുരാൻ ഇഷ്ടദാനമായി കൊടുത്ത സ്ഥലമാണ് ഇന്ന് സ്കൂൾ നിൽക്കുന്ന സ്ഥലം.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


കമ്പ്യൂട്ടർ ലാബ്,ക്ലാസ് മുറികൾ,എല്ലാ ക്ലാസിലും ബെ‍‍ഞ്ചും ഡെസ്ക്കും,പാചകപ്പുര,വിശാലമായ


കളിസ്ഥലം,കുടിവെള്ളം,ബാത്ത് റൂം സൗകര്യം എന്നിവയുണ്ട്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


 
കുറ്റിപ്പുറം സബ്ജില്ലയിൽ പാഠ്യപാഠ്യേതര രംഗത്ത് മികച്ച വിദ്യാലയമാണ് ജി .എൽ. പി. എസ്. ചെല്ലൂർ .പഞ്ചായത്ത് തല കലാമേളയിൽ നാലാം  തവണയും ഓവൊറോൾ കിരീടം കരസ്ഥമാക്കിയത് നമ്മുടെ സ്കൂൾ ആയിരുന്നു. ഗണിത ശാസ്ത്രമേളകളിലും സ്കൂളിന്റെ പ്രാതിനിധ്യം ശ്രദ്ധേയമായിരുന്നു.
== പ്രധാന കാൽവെപ്പ്: ==
== പ്രധാന കാൽവെപ്പ്: ==


39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2049444...2056750" എന്ന താളിൽനിന്ന് ശേഖരിച്ചത്