"എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. കാളോത്ത്, നെടിയിരുപ്പ് (മൂലരൂപം കാണുക)
18:10, 16 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി→ചരിത്രം: ഉള്ളടക്കം ചേർത്തു ,അക്ഷരത്തെറ്റ് തിരുത്തി
THASNEEM M (സംവാദം | സംഭാവനകൾ) (ulladakkam cherthu) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
THASNEEM M (സംവാദം | സംഭാവനകൾ) (→ചരിത്രം: ഉള്ളടക്കം ചേർത്തു ,അക്ഷരത്തെറ്റ് തിരുത്തി) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 68: | വരി 68: | ||
==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ==<FONT COLOR=BLUE>'''ചരിത്രം'''</FONT>== | ||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി താലൂക്കിൽ ( പഴയ ഏറനാട് താലൂക്ക് ) നെടിയിരുപ്പ് ഗ്രാമപഞ്ചായത്തിലെ വടക്ക് പടിഞ്ഞാറ് ഭാഗത്തായാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് . 1927 ൽ പരേതനായ ശ്രീ. അബ്ദുള്ള മൊല്ല എന്ന മാന്യവ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 450 ഓളം വിദ്യാർത്ഥികൾ ഈ സ്കൂളിൽ പഠിക്കുന്നു. 2 അറബി അധ്യാപകരടക്കം 15 പേര ഇവിടുത്തെ സ്‌റ്റാഫംഗങ്ങളാണ്. | |||
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി | |||
സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും ..... | സ്ഥാപകനായിരുന്ന ശ്രീ. അബ്ദുളള മൊല്ലയുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ചരിത്രം ഈ സ്ഥാപനത്തിന് പറയാനുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് ലഭിച്ചിരുന്ന സർക്കാർ ഗ്രാന്റ് മാത്രമായിരുന്നു വരുമാനം.ബ്രിട്ടീഷുകാരോടും അതുവഴി ഇംഗ്ളീഷ് ഭാഷയോടും സാധാരണജനം പുറം തിരിഞ്ഞു നിന്നിരുന്ന അക്കാലത്ത് വിദ്യാഭ്യാസത്തിനായി കുട്ടികളെ ലഭിക്കുവാൻ വലിയ കടമ്പ കടക്കേണ്ടതുണ്ടായിരുന്നു.വിദ്യാർഥികളെ തേടി അധ്യാപകർ വീടുവീടാന്തരം കയറി ഇറങ്ങുകയും, അധ്യാപകരെ കണ്ടാൽ വിദ്യാർഥികൾ ഓടുകയും ചെയ്തിരുന്ന അക്കാലത്തെ ജനജീവിതവും അങ്ങേയറ്റം ദുസ്സഹമായിരുന്നു. ത്യാഗപൂർണ്ണമായ അധ്യാപന ജീവിതം നയിച്ചിരുന്ന നിഷ്കളങ്കരായ അധ്യാപകർക്കും പ്രതിമാസ വരുമാനം നൽകുവാൻ മാനേജ സഹിചിരുന്ന ബുദ്ധിമുട്ടുകൾ വിവരണാതീതമായിരുന്നു. ക്ലാസ്സ് മുറികളാണെങ്കിൽ സൗകര്യം കുറഞ്ഞവയും ഓല മേഞ്ഞവയും ..... | ||
വരി 79: | വരി 78: | ||
രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ കൊടുക്കുന്നതിലും ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസ്സുകൾ ഓൺലൈനായ സമയത്തും ഇത് തുടർന്ന് പോന്നിരുന്നു. PTA മീറ്റിംഗുകളിൽ പലപ്പോഴും വരാറുള്ളത് സ്തീകളാണ് എന്ന കാര്യം കണക്കിലെടുത്ത് പുരുഷന്മാരായ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നൽകുന്നതിന്റെ ഭാഗമായി രാത്രി വൈകിയും നീണ്ട ക്യാമ്പ് നടത്തിയ മാതൃക ഈ സ്കൂളിന്റെതാണ്. | രക്ഷിതാക്കൾക്കും കുട്ടികൾക്കും വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസ്സുകൾ കൊടുക്കുന്നതിലും ഈ സ്കൂൾ മുന്നിൽ തന്നെയാണ്. കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസ്സുകൾ ഓൺലൈനായ സമയത്തും ഇത് തുടർന്ന് പോന്നിരുന്നു. PTA മീറ്റിംഗുകളിൽ പലപ്പോഴും വരാറുള്ളത് സ്തീകളാണ് എന്ന കാര്യം കണക്കിലെടുത്ത് പുരുഷന്മാരായ രക്ഷിതാക്കൾക്ക് ബോധവത്ക്കരണം നൽകുന്നതിന്റെ ഭാഗമായി രാത്രി വൈകിയും നീണ്ട ക്യാമ്പ് നടത്തിയ മാതൃക ഈ സ്കൂളിന്റെതാണ്. | ||
ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ്. സർക്കാർ നിർദ്ദേശാനുസരണം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം, പാൽ മുട്ട എന്നിവ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. കുട്ടികൾക്കായുള്ള toilet നന്നായി പരിപാലിക്കുന്നു. സ്കൂൾ മുറ്റത്ത് സ്ഥിതി ചെയ്യുന്ന | ഉച്ചഭക്ഷണത്തിന്റെ കാര്യത്തിൽ ഈ സ്കൂൾ എന്നും മുൻപന്തിയിലാണ്. സർക്കാർ നിർദ്ദേശാനുസരണം പോഷകമൂല്യമുള്ള ഉച്ചഭക്ഷണം, പാൽ മുട്ട എന്നിവ നൽകുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നു. കുട്ടികൾക്കായുള്ള toilet നന്നായി പരിപാലിക്കുന്നു. സ്കൂൾ മുറ്റത്ത് സ്ഥിതി ചെയ്യുന്ന കിണർ സ്കൂളിനു മാത്രമല്ല, അയൽപക്കത്തു കാർക്കും എന്നും ഒരനുഗ്രഹമാണ്. ടെക്സ്റ്റ് ബുക്കുകൾ, യൂണിഫോം എന്നിവ യഥാസമയത്ത് വിതരണം ചെയ്യുന്നതിലും ശ്രദ്ധ ചെലുത്തുന്നു. | ||
വിവിധ ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു. പലപ്പോഴും ഇതിലേക്ക് യോഗ്യരായ അതിഥികളെ ക്ഷണിക്കാറുണ്ട്. കുട്ടികളുടെ പഠനനില്ലാറം ശ്രദ്ധിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുവാൻ സ്റ്റാഫംഗങ്ങൾ മുന്നിലാണ്. | വിവിധ ദിനാചരണങ്ങൾ ഭംഗിയായി നടത്തുന്നു. പലപ്പോഴും ഇതിലേക്ക് യോഗ്യരായ അതിഥികളെ ക്ഷണിക്കാറുണ്ട്. കുട്ടികളുടെ പഠനനില്ലാറം ശ്രദ്ധിക്കുന്നതിനായി ഗൃഹസന്ദർശനം നടത്തുവാൻ സ്റ്റാഫംഗങ്ങൾ മുന്നിലാണ്. | ||
കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ പരിഹരിക്കാനായി ഓൺലൈൻ കലാമേളകൾ, സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സിവിൽ സർവീസ് ഫൗണ്ടേഷൻ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പൊതു വിജ്ഞാനമടക്കം വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നുണ്ട്. | കോവിഡ് കാലത്ത് കുട്ടികളുടെ മാനസിക പിരിമുറുക്കങ്ങൾ പരിഹരിക്കാനായി ഓൺലൈൻ കലാമേളകൾ, സിവിൽ സർവീസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായി സിവിൽ സർവീസ് ഫൗണ്ടേഷൻ എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പൊതു വിജ്ഞാനമടക്കം വിവിധങ്ങളായ പഠന പ്രവർത്തനങ്ങൾ കുട്ടികൾക്ക് നൽകി വരുന്നുണ്ട്. ചുരുക്കത്തിൽ ഇവിടത്തെ സ്റ്റാഫ് മാനേജ്മെന്റ്മറ്റ് ഏജൻസികളും കൂടി ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടത്തുന്നു എന്നു പറയാം | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == |