Jump to content
സഹായം

"സെൻട്രൽ പുത്തൂർ എൽ.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

        '''അദ്യകാല ദൗതിക സാഹചര്യങ്ങളിൽ നിന്നും ധാരാളം മാറ്റങ്ങൾ സ്കൂളിൽ ഇന്ന് ഉണ്ടായിട്ടുണ്ട്. കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ ഏക വിദ്യാലയം ആണിത്.  അക്കാദമിക മികവ് പുലർത്തുന്നതിനോടൊപ്പം തന്നെ മറ്റു പ്രവർത്തനങ്ങളിലും വിദ്യാലയം നിലവാരം പുലർത്തി വരുന്നു. എൽഎസ്എസ്, നവോദയ പരീക്ഷകളിൽ തിളക്കമാർന്ന വിജയം കൈവരിക്കാൻ സ്കൂളിലെ കുരുന്നുകൾക്ക് കഴിയാറുണ്ട് എന്നത് അക്കാദമിക മികവിന് ഉത്തമോദാഹരണങ്ങൾ തന്നെയാണ്. 5 അധ്യാപിക അധ്യാപകന്മാരും ഒരു പാചക തൊഴിലാളിയും, മറ്റു രണ്ടുപേരും കൂടി 8 പേർ ഇന്ന് സ്കൂളിൽ ജീവനക്കാരായി ഉണ്ട്.

         സ്കൂളിന് ഒരു പുതിയ കെട്ടിടം വേണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കാൻ മാനേജർ തയ്യാറായതോടെ 2023 സെപ്റ്റംബർ 2 ന്  ബഹു.കെ. മുരളീധരൻ എംപി  സ്കൂൾ നാടിനായി സമർപ്പിച്ചു. കൂത്തുപറമ്പ് നിയോജകമണ്ഡലം എം.എൽ.എ  ശ്രീ: കെ.പി  മോഹനൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങ് നാടിൻ്റെ ഒരു ഉത്സവമായി മാറ്റാൻ അഹോരാത്രം പ്രയത്നിച്ച നല്ലവരായ നാട്ടുകാരെയും, പി.ടി.എ, എസ്. എസ്. ജി അംഗങ്ങളെയും ഏറെ സ്നേഹത്തോടെ സ്മരിക്കുകയാണ്. അന്നേദിവസം നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ ഏറെ ഓർമ്മകൾ  സമ്മാനിച്ച അസുലഭ മുഹൂർത്തമായി മാറി. ഒപ്പം പൂർവ്വസൂരികളായ മഹത് വ്യക്തികളെ ആദരിക്കുകയും അവരുടെ ഓർമകൾ പങ്കിടുകയും ചെയ്തു.
         '''സ്കൂളിന് ഒരു പുതിയ കെട്ടിടം വേണമെന്ന നാട്ടുകാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാക്കാൻ മാനേജർ തയ്യാറായതോടെ 2023 സെപ്റ്റംബർ 2 ന്  ബഹു.കെ. മുരളീധരൻ എംപി  സ്കൂൾ നാടിനായി സമർപ്പിച്ചു. കൂത്തുപറമ്പ് നിയോജകമണ്ഡലം എം.എൽ.എ  ശ്രീ: കെ.പി  മോഹനൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന ചടങ്ങ് നാടിൻ്റെ ഒരു ഉത്സവമായി മാറ്റാൻ അഹോരാത്രം പ്രയത്നിച്ച നല്ലവരായ നാട്ടുകാരെയും, പി.ടി.എ, എസ്. എസ്. ജി അംഗങ്ങളെയും ഏറെ സ്നേഹത്തോടെ സ്മരിക്കുകയാണ്. അന്നേദിവസം നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം സ്കൂളിൻ്റെ ചരിത്രത്തിൽ തന്നെ ഏറെ ഓർമ്മകൾ  സമ്മാനിച്ച അസുലഭ മുഹൂർത്തമായി മാറി. ഒപ്പം പൂർവ്വസൂരികളായ മഹത് വ്യക്തികളെ ആദരിക്കുകയും അവരുടെ ഓർമകൾ പങ്കിടുകയും ചെയ്തു.
'''
''''''
'''
'''
127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2048411" എന്ന താളിൽനിന്ന് ശേഖരിച്ചത്