"ഗവ. യു.പി.എസ്. കരകുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
=== സ്വാതന്ത്ര്യദിനാഘോഷം ===
വാർഡ് മെമ്പർ, PTA പ്രസിഡന്റ്, SMC ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ 77-ാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി കൊണ്ടാടി. പതാക ഉയർത്തൽ, സ്വാതന്ത്ര്യദിന റാലി, സ്വാതന്ത്ര്യദിനപതിപ്പ്  പ്രകാശനം, സ്വാതന്ത്ര്യദിന പ്രത്യേകപരിപാടികൾ എന്നിവ സംഘടിപ്പിച്ചു.[[പ്രമാണം:42548 schoolpic.jpg|ലഘുചിത്രം|പരിസ്ഥിതിദിനാചരണം 2023-24]]

=== പരിസ്ഥിതിദിനാചരണം ===
2023-24 വർഷത്തെ പരിസ്ഥിതിദിനം ലയൺസ്‌ ക്ലബിന്റെയും കാനറ ബാങ്കിന്റെയും പ്രതിനിധികളുടെ സാന്നിധ്യത്തിൽ വിപുലമായി ആചരിച്ചു.ലയൺസ്‌ ക്ലബ്ബിൽ നിന്നും സ്കൂളിലേക്കായി വൃക്ഷത്തൈകളും കാനറ ബാങ്കിൽ നിന്നും പച്ചക്കറിതൈകളും ലഭിച്ചു.ലയൺസ്‌ ക്ലബ് ഭാരവാഹികൾ കുട്ടികൾക്കെല്ലാവർക്കും വിത്തുപേന വിതരണം ചെയ്തു.കുട്ടികളുടെ കലാപരിപാടികളോടു കൂടിയ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.{{Yearframe/Pages}}

377

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2047821" എന്ന താളിൽനിന്ന് ശേഖരിച്ചത്