"എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
14:35, 13 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി→മൊഞ്ചുള്ള മൈലാഞ്ചി
വരി 85: | വരി 85: | ||
[[പ്രമാണം:18431 ചാന്ദ്രദിനം.jpg|ഇടത്ത്|ലഘുചിത്രം|പ്രതീകാത്മകമായി ചാന്ദ്രയാത്രികരെ സ്കൂളിൽ സ്വീകരിച്ചപ്പോൾ]] | [[പ്രമാണം:18431 ചാന്ദ്രദിനം.jpg|ഇടത്ത്|ലഘുചിത്രം|പ്രതീകാത്മകമായി ചാന്ദ്രയാത്രികരെ സ്കൂളിൽ സ്വീകരിച്ചപ്പോൾ]] | ||
[[പ്രമാണം:18431 ചാന്ദ്രദിന പരിപാടി.jpg|നടുവിൽ|ലഘുചിത്രം|ചന്ദ്രയാത്രികർ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം]] | [[പ്രമാണം:18431 ചാന്ദ്രദിന പരിപാടി.jpg|നടുവിൽ|ലഘുചിത്രം|ചന്ദ്രയാത്രികർ സ്കൂൾ വിദ്യാർത്ഥികൾക്കൊപ്പം]] | ||
== സ്കൂൾ പാർലമെൻറ് ഇലക്ഷൻ == | |||
21-7-23 സ്കൂൾ പാർലമെൻറ് ഇലക്ഷൻസ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നു.തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും കുട്ടികൾക്ക് മനസ്സിലാക്കുന്ന രീതിയിലാണ് സ്കൂൾ പാർലമെൻറ് ഇലക്ഷൻ നടന്നത്. | |||
[[പ്രമാണം:18431 സ്കൂൾ ഇലക്ഷൻ -1.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ഇലക്ഷൻ വോട്ട് ചെയ്യാൻ എത്തിയ വിദ്യാർത്ഥികൾ ഐ.ഡി കാർഡുമായി]] | |||
സ്കൂളിൽ 6 സ്ഥാനാർത്ഥികൾ ആണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചത് നാല് എ ക്ലാസിലെ സഞ്ചിൽ ,ഹിദിയ ഫാത്തിമ,ഫാത്തിമ മിൻഹ നാല് ബി ക്ലാസിലെ അനാമിക ,നാദിൽ ,മിസ്ബാഹുൽ ഹഖ് എന്നിവരാണ് മത്സരത്തിൽ പങ്കെടുത്ത സ്ഥാനാർത്ഥികൾ ഫുട്ബോൾ ,വിമാനം ,കുട ,പൂവ് ,സൈക്കിൾ , ബാറ്റ് എന്നിവയായിരുന്നു ഇവരുടെ ചിഹ്നങ്ങൾ . | |||
[[പ്രമാണം:18431 സ്കൂൾ ഇലക്ഷൻ -4.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ ലീഡർ സ്ഥാനാർഥി നാഥിൽ വോട്ട് ചെയ്യുന്നു]] | |||
ക്ലാസ് ലീഡർ സ്ഥാനത്തേക്കും മത്സരം നടന്നു തികച്ചും ജനാധിപത്യ രീതിയിൽ നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോൾ വൻഭൂരിപക്ഷത്തോടെ അനാമിക അനീഷിനെ സ്കൂൾ ലീഡറായി തിരഞ്ഞെടുത്തു ഇലക്ഷൻ കമ്മീഷണർ ഹസീന ടീച്ചർ ,അശ്വിൻ മാഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഇലക്ഷൻ നടന്നത്. | |||
[[പ്രമാണം:18431 സ്കൂൾ ഇലക്ഷൻ -3.jpg|നടുവിൽ|ലഘുചിത്രം|പോളിംങ്ങ് ബൂത്ത്]] |