സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു് (മൂലരൂപം കാണുക)
11:23, 17 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ഏപ്രിൽ→പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
(ചെ.)No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 19: | വരി 19: | ||
|സ്ഥാപിതവർഷം=1906 | |സ്ഥാപിതവർഷം=1906 | ||
|സ്കൂൾ വിലാസം= സെന്റ് ആന്റണീസ് എൽ പി സ്കൂൾ , പൂഴിക്കുന്നു | |സ്കൂൾ വിലാസം= സെന്റ് ആന്റണീസ് എൽ പി സ്കൂൾ , പൂഴിക്കുന്നു | ||
|പോസ്റ്റോഫീസ്=എസ്റ്റേറ്റ് | |പോസ്റ്റോഫീസ്=എസ്റ്റേറ്റ് | ||
|പിൻ കോഡ്=695019 | |പിൻ കോഡ്=695019 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] സൗത്ത് ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ. തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു | [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] സൗത്ത് ഉപജില്ലയിൽ പാപ്പനംകോട് ക്ലസ്റ്ററിൽ ഉൾപ്പെട്ട വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ. തിരുവനന്തപുരം നഗരത്തിൽ പൂഴിക്കുന്ന് ഗ്രാമത്തിൽ സെന്റ് ആന്റണീസ് പള്ളിയോടു ചേർന്നിരിക്കുന്ന സ്കൂളാണ് ഇത് . അനേകായിരങ്ങൾക്ക് അറിവ് പകർന്നു നൽകി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ വിദ്യാലയത്തിനു 118 വർഷത്തെ പാരമ്പര്യമാണുള്ളത് .വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ചു കൊണ്ട് ഈ നാടിനെ പ്രകാശിപ്പിക്കുന്ന ഒരു ദീപ സ്തംഭമായി ഈ വിദ്യാലയം ഇന്നും നിലകൊള്ളുന്നു . | ||
== ചരിത്രം == | == ചരിത്രം == | ||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] നഗരത്തിൽ നിന്ന് 6.6 കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ . 1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 116 വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB സിനിമാനടൻ സത്യന്റെ] പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ [https://www.latinarchdiocesetrivandrum.org/LatinArchdoicese/other-schools R.C.സ്കൂൾസ്] കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .[[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ചരിത്രം|അധിക വായനക്ക്]] | [https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 തിരുവനന്തപുരം] നഗരത്തിൽ നിന്ന് 6.6 കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ . 1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങളെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 116 വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%BB സിനിമാനടൻ സത്യന്റെ] പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ [https://www.latinarchdiocesetrivandrum.org/LatinArchdoicese/other-schools R.C.സ്കൂൾസ്] കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .[[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ചരിത്രം|അധിക വായനക്ക്]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 114: | വരി 87: | ||
* [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ|വിദ്യാരംഗം]] | * [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/പ്രവർത്തനങ്ങൾ|വിദ്യാരംഗം]] | ||
* [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ക്ലബ്ബുകൾ|സ്പോർട്സ് ക്ലബ്ബ്]] | * [[സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/ക്ലബ്ബുകൾ|സ്പോർട്സ് ക്ലബ്ബ്]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 180: | വരി 150: | ||
|ശ്രീമതി.ദേവിക റാണി | |ശ്രീമതി.ദേവിക റാണി | ||
|- | |- | ||
|2018- | |2018-2022 | ||
|ശ്രീ.ഈസ്റ്റർബായ്.പി | |ശ്രീ.ഈസ്റ്റർബായ്.പി | ||
|- | |||
|2022- | |||
|ശ്രീമതി റീജ ജോൺ | |||
|} | |} | ||
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ == | |||
== | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|ശ്രീ സത്യൻ | |||
|അനശ്വര സിനിമ നടൻ | |||
|- | |||
| | |ശ്രീ ചിത്രകുമാർ | ||
|അസി.പ്രൊഫ .എസ് .സി .റ്റി .കോളേജ് പാപ്പനംകോട് | |||
|- | |||
|ഡോ .ഷൈൻ കെ പ്രസാദ് | |||
|അസി.പ്രൊഫ | |||
|- | |||
|ശ്രീ ജിതീഷ് | |||
|മജീഷ്യൻ | |||
|- | |||
|ശ്രീ ബിജു | |||
| | |||
|- | |||
|ശ്രീ ബിനുകുമാർ | |||
| | |||
|- | |||
|ശ്രീ ജോയ് | |||
| | |||
|- | |||
|ശ്രീമതി സൗമ്യ | |||
|ടീച്ചർ | |||
|- | |- | ||
| | | | ||
| | |||
|} | |} | ||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തിരുവന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 6.6 .കി. മീ. തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള സെന്റ് ആന്റണീസ് എൽ പി സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . | * തിരുവന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് 6.6 .കി. മീ. തെക്കു ഭാഗത്തേക്ക് യാത്ര ചെയ്താൽ പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപമുള്ള സെന്റ് ആന്റണീസ് എൽ പി സ്കൂളിൽ എത്തിച്ചേരാവുന്നതാണ് . | ||
* ബാലരാമപുരത്തുനിന്നു ബസ് /ഓട്ടോ മാർഗം 8 കി.മീ. യാത്ര ചെയ്താൽ നേമം ,പാപ്പനംകോട് ,പൂഴിക്കുന്നു ,സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് . | * ബാലരാമപുരത്തുനിന്നു ബസ് /ഓട്ടോ മാർഗം 8 കി.മീ. യാത്ര ചെയ്താൽ നേമം ,പാപ്പനംകോട് ,പൂഴിക്കുന്നു ,സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് . | ||
* നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.1 കി. മീ. യാത്ര ചെയ്താൽ പൂഴിക്കുന്നു സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് . | * നേമം റെയിൽവേ സ്റ്റേഷനിൽ നിന്ന് 4.1 കി. മീ. യാത്ര ചെയ്താൽ പൂഴിക്കുന്നു സത്യൻ നഗറിൽ എത്തിച്ചേരാവുന്നതാണ് . | ||
{{#multimaps:8.47471,76.98998| zoom=18}} | |||
{{#multimaps:8.47471,76.98998| zoom= |