"എ.എൽ.പി.എസ് കാടാമ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് കാടാമ്പുഴ (മൂലരൂപം കാണുക)
21:15, 10 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 13: | വരി 13: | ||
| ഭരണ വിഭാഗം=എയ്ഡഡ് | | ഭരണ വിഭാഗം=എയ്ഡഡ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1= | | പഠന വിഭാഗങ്ങള്‍1= എൽ. പി സ്കൂൾ | ||
| പഠന വിഭാഗങ്ങള്‍2= | |||
| പഠന വിഭാഗങ്ങള്‍3= | |||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 219 | | ആൺകുട്ടികളുടെ എണ്ണം= 219 | ||
വരി 34: | വരി 36: | ||
== സാമൂഹിക പശ്ചാത്തലം == | == സാമൂഹിക പശ്ചാത്തലം == | ||
കാടാമ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം മാനേജ്മന്റ് കൈമാറ്റത്തിലൂടെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചിനത്തടം പറമ്പു എന്ന ജന സാന്ദ്രത കുറവുള്ള സ്ഥലത്തേക്ക് 2007 വർഷത്തിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. വിവിധ മത വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണിത്. ഭൂരിഭാഗം രക്ഷിതാക്കളും കൂലിവേല ചെയ്യുന്നവരാണ്. | കാടാമ്പുഴയുടെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്തിരുന്ന ഈ വിദ്യാലയം മാനേജ്മന്റ് കൈമാറ്റത്തിലൂടെ ഇപ്പോൾ സ്ഥിതി ചെയ്യുന്ന ചിനത്തടം പറമ്പു എന്ന ജന സാന്ദ്രത കുറവുള്ള സ്ഥലത്തേക്ക് 2007 വർഷത്തിൽ മാറ്റി സ്ഥാപിക്കുകയായിരുന്നു. വിവിധ മത വിഭാഗങ്ങൾ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണിത്. ഭൂരിഭാഗം രക്ഷിതാക്കളും കൂലിവേല ചെയ്യുന്നവരാണ്. | ||
അമ്മമാരിൽ ചെറിയ ഒരു വിഭാഗം സർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യന്നവരാണ്. വിദേശത്തു പോയി ജോലി ചെയ്യന്ന രക്ഷകര്താക്കളുണ്ടെങ്കിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, സെയ്ൽസ് ഏജന്റ്മാർ, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. പിലാത്തറ, നീരാടി, പടിഞ്ഞാറേ നിരപ്പ്, AC നിരപ്പ്, ചുള്ളിക്കാട്, കാടാമ്പുഴ, ജാറത്തിങ്കൽ, തടംപറമ്പ്, പറപ്പൂര്, | അമ്മമാരിൽ ചെറിയ ഒരു വിഭാഗം സർക്കാരിന്റെ തൊഴിലുറപ്പു പദ്ധതി പ്രകാരം ജോലി ചെയ്യന്നവരാണ്. വിദേശത്തു പോയി ജോലി ചെയ്യന്ന രക്ഷകര്താക്കളുണ്ടെങ്കിലും സാമ്പത്തികമായി മുന്നാക്കം നിൽക്കുന്ന കുടുംബങ്ങൾ ചെറിയ ശതമാനം മാത്രമേ ഉള്ളൂ. ചെറുകിട കച്ചവടക്കാർ, ഡ്രൈവർമാർ, സെയ്ൽസ് ഏജന്റ്മാർ, പരമ്പരാഗത കുലത്തൊഴിൽ ചെയ്യുന്നവർ, കൃഷിപ്പണി ചെയ്യുന്നവർ ചുമട്ടു തൊഴിലാളികൾ എന്നിങ്ങനെ വിവിധ മേഖലകളിലൂടെ ജീവിതമാർഗം കണ്ടെത്തുന്നവരാണ് ഭൂരിഭാഗം പേരും. പിലാത്തറ, നീരാടി, പടിഞ്ഞാറേ നിരപ്പ്, AC നിരപ്പ്, ചുള്ളിക്കാട്, കാടാമ്പുഴ, ജാറത്തിങ്കൽ, തടംപറമ്പ്, പറപ്പൂര്, പല്ലിക്കണ്ടം, മൂലഞ്ചോല, തൂവ്വപ്പാറ, മലയിൽ എന്നെ പ്രദേശങ്ങളിൽ നിന്നായി നാനൂറിൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. രക്ഷിതാക്കളുടെ സജീവമായ ഇടപെടലുകളും സഹായ സഹകരണങ്ങളും ഈ വിദ്യാലയത്തിന് സർവഥാ ലഭിക്കുന്നു. | ||