"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ-2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്/ആർട്‌സ് ക്ലബ്ബ് പ്രവർത്തനങ്ങൾ-2023-24 (മൂലരൂപം കാണുക)
20:11, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
വരി 8: | വരി 8: | ||
[[പ്രമാണം:15051 nangyar koothu.jpg|ലഘുചിത്രം|300x300ബിന്ദു|നങ്ങിയാർകൂത്ത് ,ഒന്നാംസ്ഥാനം]] | [[പ്രമാണം:15051 nangyar koothu.jpg|ലഘുചിത്രം|300x300ബിന്ദു|നങ്ങിയാർകൂത്ത് ,ഒന്നാംസ്ഥാനം]] | ||
[[പ്രമാണം:15051 koodiyattam.jpg|ലഘുചിത്രം|300x300ബിന്ദു|കൂടിയാട്ടം ,ഒന്നാംസ്ഥാനം]] | [[പ്രമാണം:15051 koodiyattam.jpg|ലഘുചിത്രം|300x300ബിന്ദു|കൂടിയാട്ടം ,ഒന്നാംസ്ഥാനം]] | ||
നവംബർ ഒമ്പതാം തീയതി മുതൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്ജില്ലാ സ്കൂൾ കലാമേളയിൽ ഹൈസ്കൂളിന് മികച്ച വിജയം. കൂടാതെ ബത്തേരി സബ്ജില്ല സംസ്കൃതോൽസവത്തിലും അസംപ്ഷൻ ഓവറോൾ ചാപ്പ്യന്മാരുമായി. ആകെ 184 പോയിന്റ് നേടിയ ഹൈസ്കൂൾ ബത്തേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ റണ്ണറപ്പായി . വിവിധ മത്സരങ്ങളിൽ നിന്നായി 33 എ ഗ്രേഡുകളും ഏഴ് ബി ഗ്രേഡുകളും മൂന്ന് സീ ഗ്രേഡുകളും സ്കൂൾ കരസ്ഥമാക്കി. സംഘഗാനം, കൂടിയാട്ടം സംസ്കൃതം സംഘഗാനം മാർഗംകളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്ത് എത്തി .കൂടാതെ മറ്റു വ്യക്തിഗത ഇനങ്ങളിലും മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | നവംബർ ഒമ്പതാം തീയതി മുതൽ ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ബത്തേരി സബ്ജില്ലാ സ്കൂൾ കലാമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം. കൂടാതെ ബത്തേരി സബ്ജില്ല സംസ്കൃതോൽസവത്തിലും അസംപ്ഷൻ ഓവറോൾ ചാപ്പ്യന്മാരുമായി. ആകെ 184 പോയിന്റ് നേടിയ ഹൈസ്കൂൾ ബത്തേരി സബ്ജില്ല സ്കൂൾ കലോത്സവത്തിൽ റണ്ണറപ്പായി . വിവിധ മത്സരങ്ങളിൽ നിന്നായി 33 എ ഗ്രേഡുകളും ഏഴ് ബി ഗ്രേഡുകളും മൂന്ന് സീ ഗ്രേഡുകളും സ്കൂൾ കരസ്ഥമാക്കി. സംഘഗാനം, കൂടിയാട്ടം സംസ്കൃതം സംഘഗാനം മാർഗംകളി തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും എ ഗ്രേഡ് നേടി ഒന്നാം സ്ഥാനത്ത് എത്തി .കൂടാതെ മറ്റു വ്യക്തിഗത ഇനങ്ങളിലും മികവ് പുലർത്താൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. | ||
== മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ == | == മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ == | ||
മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ .മാർഗംകളിയിൽ പുതിയ ചരിത്രം കുറിച്ചു | മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ .മാർഗംകളിയിൽ പുതിയ ചരിത്രം കുറിച്ചു അസംപ്ഷൻ ഹൈസ്കൂൾ .കഴിഞ്ഞ നിരവധി വർഷങ്ങളായുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായ മാർഗങ്ങളിൽ ഈ വർഷവും ചരിത്രം ആവർത്തിച്ചു. . മികച്ച പരിശീലനവും കൂട്ടായ്മയുമാണ് വിജയത്തിന് പിന്നിൽ . | ||
== സംസ്കൃതോൽസവത്തിൽ അസംപ്ഷൻ ഓവറോൾ . == | == സംസ്കൃതോൽസവത്തിൽ അസംപ്ഷൻ ഓവറോൾ . == | ||
വരി 21: | വരി 21: | ||
== മാർഗംകളി:ജില്ലയിലും അസംപ്ഷൻ സ്കൂൾ ഒന്നാമത്. == | == മാർഗംകളി:ജില്ലയിലും അസംപ്ഷൻ സ്കൂൾ ഒന്നാമത്. == | ||
മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ .മാർഗംകളിയിൽ പുതിയ ചരിത്രം കുറിച്ചു | [[പ്രമാണം:15051 koodiyattam5.jpg|ലഘുചിത്രം|203x203ബിന്ദു]] | ||
മാർഗംകളിയിൽ ചരിത്രം കുറിച്ച് സ്കൂൾ .മാർഗംകളിയിൽ പുതിയ ചരിത്രം കുറിച്ചു അസംപ്ഷൻ ഹൈസ്കൂൾ .കഴിഞ്ഞ നിരവധി വർഷങ്ങളായുള്ള അസംപ്ഷൻ ഹൈസ്കൂളിന്റെ കുത്തകയായ മാർഗങ്ങളിൽ ഈ വർഷവും ചരിത്രം ആവർത്തിച്ചു. വയനാട് ജില്ലയിലും അസംപ്ഷൻ സ്കൂൾ ഒന്നാമതായി. | |||
== കൂടിയാട്ടം എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം. == | == കൂടിയാട്ടം എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം. == | ||
സ്കൂളിലെ സംസ്കൃതം ക്ലബ്ബിലെ മികവുറ്റ കലാകാരന്മാരെ അണിനിരത്തി അധ്യാപകനായ ശ്രീകുമാർ സാറിൻറെ നേതൃത്വത്തിൽ കൂടിയാട്ടം ടീമിലെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു. കൂടിയാട്ടം മത്സരത്തിൽ സബ് ജില്ലയിലും ജില്ലാതലത്തിലും സ്കൂളിലെ വിദ്യാർഥികൾ മികവ് പുലർത്തി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. | സ്കൂളിലെ സംസ്കൃതം ക്ലബ്ബിലെ മികവുറ്റ കലാകാരന്മാരെ അണിനിരത്തി അധ്യാപകനായ ശ്രീകുമാർ സാറിൻറെ നേതൃത്വത്തിൽ കൂടിയാട്ടം ടീമിലെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചെടുക്കുകയായിരുന്നു. കൂടിയാട്ടം മത്സരത്തിൽ സബ് ജില്ലയിലും ജില്ലാതലത്തിലും സ്കൂളിലെ വിദ്യാർഥികൾ മികവ് പുലർത്തി ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി. | ||
== സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം. == | |||
[[പ്രമാണം:15051 padakam 9.jpg|ഇടത്ത്|ലഘുചിത്രം|126x126ബിന്ദു|പാഠകം]] | |||
[[പ്രമാണം:15051 margam kali.jpg|ലഘുചിത്രം|294x294ബിന്ദു|മാർഗംകളി]] | |||
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച വിജയം.വിവിധ വിവിധ ഇനങ്ങളിലായി 28 കുട്ടികൾ പങ്കെടുത്തതിൽ രണ്ട് ബി ഗ്രേഡ് ഒഴികെ ബാക്കി എല്ലാം ഇതങ്ങളിലും എ ഗ്രേഡ് കരസ്ഥമാക്കാൻ വിദ്യാർഥികൾക്ക് കഴിഞ്ഞു. അതുപോലെതന്നെ മാർഗംകളി, കൂടിയാട്ടം,സംഘഗാനം, സംസ്കൃതം സംഘഗാനം തുടങ്ങിയ ഗ്രൂപ്പിനങ്ങളിലും വിദ്യാർഥികൾക്ക് എ ഗ്രേഡ് കരസ്ഥമാക്കാനായി.മാർഗംകളിയിൽ മികവ് ചരിത്രമായി. വർഷങ്ങളായി മാ സംസ്ഥാനത്ത് സ്കൂൾ നേടുന്ന എ ഗ്രേഡ് മികവ് ഈ വർഷവും ആവർത്തിച്ചു . |