ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,685
തിരുത്തലുകൾ
സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്]] ചടങ്ങിന് സ്വാഗതമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി എന്നിവരും എൻ.കെ. പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു. നടി നിഖില വിമൽ മുഖ്യാഥിതിയായിരുന്നു. പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. | ഉദ്‌ഘാടന ചടങ്ങിന് മുന്നോടിയായി നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ നേതൃത്വത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടന്നു. പ്രിൻസിപ്പൽ സെക്രട്ടറി [[റാണി ജോർജ്ജ്]] ചടങ്ങിന് സ്വാഗതമർപ്പിച്ചു. വിദ്യാഭ്യാസമന്ത്രി [[വി. ശിവൻകുട്ടി]] അധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, കെ.ബി. ഗണേഷ്‌കുമാർ, ജെ. ചിഞ്ചുറാണി എന്നിവരും എൻ.കെ. പ്രേമചന്ദ്രൻ എംപി, മുകേഷ്, എംഎൽഎ എന്നിവരും പങ്കെടുത്തു. നടി നിഖില വിമൽ മുഖ്യാഥിതിയായിരുന്നു. പതിനാലായിരത്തോളം മത്സരാർഥികൾ അഞ്ചുദിവസങ്ങളിലായി വിവിധ വേദികളിൽ പങ്കെടുത്തു. | ||
ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[ആശ്രാമം മൈതാനം|ആശ്രാമം മൈതാനത്തെ]] വേദിയിൽ കേരളനിയമസഭാ പ്രതിപക്ഷനേതാവ് [[വി.ഡി. സതീശൻ]] ഉൽഘാടനം ചെയ്തു. ചലച്ചിത്രനടൻ മമ്മൂട്ടി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. | ജനുവരി 8 ന് വൈകുന്നേരം സമാപനസമ്മേളനം [[ആശ്രാമം മൈതാനം|ആശ്രാമം മൈതാനത്തെ]] വേദിയിൽ കേരളനിയമസഭാ പ്രതിപക്ഷനേതാവ് [[വി.ഡി. സതീശൻ]] ഉൽഘാടനം ചെയ്തു. ചലച്ചിത്രനടൻ [[മമ്മൂട്ടി]] ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. |
തിരുത്തലുകൾ