ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,939
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ, പ്രകൃതിയുടെ സ്വസ്ഥതയിൽ, പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു. | തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിൽ അഗസ്ത്യമലയുടെ മടിത്തട്ടിൽ, പ്രകൃതിയുടെ സ്വസ്ഥതയിൽ, പരിഷ്കാരത്തിന്റെ കടുംവർണ്ണങ്ങൾ എത്തി നോക്കാത്ത ഗ്രാമപ്രദേശത്ത് സ്ഥിതിചെയ്യുന്ന അക്ഷരമുത്തശ്ശിയാണ് പരുത്തിപ്പള്ളി സർക്കാർ വിദ്യാലയം. ഗ്രാമീണരും കൃഷിക്കാരും ആദിവാസികളും തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തിന്റെ അക്ഷരവിളക്കാണ് ഈ വിദ്യാലയം. വിദ്യാകുതുകികളായ കുട്ടികളും അർപ്പണ മനോഭാവമുള്ള അദ്ധ്യാപകരും ശക്തമായ പി ടി എ യും ഈ വിദ്യാലയത്തിന്റെ നെടും തൂണുകളാണ്. എല്ലാ ഭൗതികസാഹചര്യങ്ങളും ലഭ്യമാക്കിക്കൊണ്ട് പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വളർച്ചയുടെ പടവുകൾ കയറിക്കൊണ്ടേയിരിക്കുന്നു.{{SSKSchool}} | ||
== ചരിത്രം== | == ചരിത്രം== | ||
അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം... [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം|അധിക വായനയ്ക്ക്]] | അറിവിന്റെ സ്ഫുലിംഗങ്ങൾ ജ്വലിക്കപ്പെടാതിരുന്ന കാലഘട്ടത്തിൽ, 1915 ൽ കണ്ണേർ പുത്തൻവീട്ടിൽ മണിയൻഅച്യുതൻ നൽകിയ 90 സെന്റ് സ്ഥലത്ത് പരുത്തിപ്പള്ളി കേന്ദ്രമാക്കി കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയം... [[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/ചരിത്രം|അധിക വായനയ്ക്ക്]] |
തിരുത്തലുകൾ