ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,046
തിരുത്തലുകൾ
No edit summary |
|||
വരി 66: | വരി 66: | ||
കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ് തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും ഇടയായ പ്രവർത്തനങ്ങൾ എന്നിവ അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ....... | കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ പട്ടിക ജാതി കോളനികളുള്ള-ഏറെ വികസനങ്ങൾ ഇനിയും സ്വായത്തമാക്കേണ്ട പഞായത്താണ് തിരുവാലി ഗ്രാമ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ ,ഒട്ടേറെ പ്രതിസന്ധികൾക്കിടയിലും ആതിരത്താരം പോലെ തിളങ്ങുന്ന തിരുവാലി സർക്കാർ ഹൈസ്കൂളിന്റെ ചരിത്രം, നേട്ടങ്ങൾ ,വികസന വീഥിയിലെ ഉജ്വലമുഹൂർത്തങ്ങൾ,പൊതുസമൂഹം ശ്രദ്ധിക്കുവാനും സ്വീകരിക്കുവാനും ഇടയായ പ്രവർത്തനങ്ങൾ എന്നിവ അടുത്തറിയുവാൻ ഞങ്ങളുടെ സ്കൂൾ വിക്കിയിലേക്ക് കണ്ണോടിക്കൂ.......{{SSKSchool}} | ||
== <font color="black">'''ചരിത്രം'''</font> == | == <font color="black">'''ചരിത്രം'''</font> == | ||
തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു. | തിരുവാലി ഗവണ്മെന്റ് ഹയര് സെക്കണ്ടറി സ്കൂളിനു നൂറിലേറെ വർഷം പഴക്കമുണ്ട്. പ്രാരംഭകാലത്ത് ഇതൊരു ലോവര് പ്രൈമറി സ്കൂള് ആയിരുന്നു.1906-ൽ ആണ് സ്കൂൾ ആരംഭിച്ചത്. 1951-ൽ ഇതൊരു UP സ്കൂള് ആയി ഉയര്ത്തി.ഇതൊരു ഹൈസ്കൂളാക്കി ഉയർത്തിയത് 1957-ല് ആണു. |
തിരുത്തലുകൾ