Jump to content
സഹായം

"SSK:2023-24/വേദികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

68 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ജനുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 75: വരി 75:
|21|| '''കുണ്ടറ ജോണി സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}}

|[[പ്രമാണം: |നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]
1980-കളിലെ മലയാള സിനിമകളിൽ വില്ലൻ വേഷങ്ങളിൽ പ്രശസ്തനായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേതാവായിരുന്നു '''കുണ്ടറ ജോണി.''' 44 വർഷം നീണ്ട അഭിനയജീവിതത്തിൽ കൂടുതലായി ചെയ്ത വില്ലൻ വേഷം കൂടാതെ തന്നെ സ്വഭാവനടനായും കോമേഡിയനായും മറ്റ് റോളുകളിലും അഭിനയമികവ് പ്രകടമാക്കി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി ഇതുവരെ 500 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%B1_%E0%B4%9C%E0%B5%8B%E0%B4%A3%E0%B4%BF കൂടുതൽ വായിക്കാം]

[[പ്രമാണം:0761.JPG|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

|22|| '''കെ.പി. അപ്പൻ സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}}
|22|| '''കെ.പി. അപ്പൻ സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}}
|[[പ്രമാണം:  |നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് '''കെ.പി. അപ്പൻ''' (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008). വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB കൂടുതൽ വായിക്കാം]
|[[പ്രമാണം:  |നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]മലയാളസാഹിത്യത്തിൽ എഴുപതുകളിലുണ്ടായ ആധുനികതാപ്രസ്ഥാനത്തിന് ദിശാബോധം നൽകുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകുകയും ചെയ്ത നിരൂപകനാണ് '''കെ.പി. അപ്പൻ''' (ഓഗസ്റ്റ് 25, 1936 - ഡിസംബർ 15, 2008). വ്യത്യസ്‌തമായ ശൈലിയിലൂടെ ഇദ്ദേഹം മലയാള സാഹിത്യനിരൂപണത്തിൽ ശ്രദ്ധേയനായി. [https://ml.wikipedia.org/wiki/%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%85%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB കൂടുതൽ വായിക്കാം]
[[പ്രമാണം:0761.JPG|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

|23|| '''പന്മന രാമചന്ദ്രൻ നായർ സ്മൃതി'''

''' '''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}}

|[[പ്രമാണം: g|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു '''പന്മന രാമചന്ദ്രൻ നായർ.''' ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC കൂടുതൽ വായിക്കുക]
|[[പ്രമാണം: g|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]]കേരളത്തിലെ അറിയപ്പെടുന്ന ഭാഷാ പണ്ഡിതനും എഴുത്തുകാരനുമായിരുന്നു '''പന്മന രാമചന്ദ്രൻ നായർ.''' ഭാഷാ സംബന്ധിയായും സാഹിത്യ സംബന്ധിയായുമുള്ള പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.  മലയാള ഭാഷയുടെ ഉപയോഗത്തിൽ സർവ്വസാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന അക്ഷരപ്പിശകുകളും, വ്യാകരണ പിശകുകളും ചൂണ്ടിക്കാണിച്ച് കൊണ്ട് ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാദ്ധ്യമപ്രവർത്തകർക്കുവേണ്ടി നിരവധി ഭാഷാശുദ്ധി ക്ലാസ്സുകൾ എടുത്തിട്ടുണ്ട്. [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%A8_%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB_%E0%B4%A8%E0%B4%BE%E0%B4%AF%E0%B5%BC കൂടുതൽ വായിക്കുക]
[[പ്രമാണം:0761.JPG|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

|24|| '''ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}}
|24|| '''ശൂരനാട് കുഞ്ഞൻപിള്ള സ്മൃതി'''

'''[[41063|ടി.കെ.ഡി.എം. എച്ച്.എസ്സ്.എസ്സ്. കടപ്പാക്കട]]'''||{{#m{{#multimaps:8.89514,76.60215|zoom=18}}

നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു '''ശൂരനാട് കുഞ്ഞൻപിള്ള''' (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച്  1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%82%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%BB%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കൂടുതൽ വായിക്കുക]

നിഘണ്ടുകാരൻ, ഭാഷാചരിത്രഗവേഷകൻ, കവി, സാഹിത്യ വിമർശകൻ, വാഗ്മി, വിദ്യാഭ്യാസ പ്രചാരകൻ, മലയാള ഭാഷാപണ്ഡിതൻ തുടങ്ങിയ നിലകളിൽ പ്രസിദ്ധനായിരുന്നു '''ശൂരനാട് കുഞ്ഞൻപിള്ള''' (1911-1995). മലയാള സാഹിത്യത്തിനും വിദ്യാഭ്യാസരംഗത്തും അദ്ദേഹം നൽകിയ സംഭാവനകളെ പരിഗണിച്ച്  1984 ൽ ഭാരത സർക്കാർ അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിക്കുകയുണ്ടായി. [https://ml.wikipedia.org/wiki/%E0%B4%B6%E0%B5%82%E0%B4%B0%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%8D_%E0%B4%95%E0%B5%81%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%BB%E0%B4%AA%E0%B4%BF%E0%B4%B3%E0%B5%8D%E0%B4%B3 കൂടുതൽ വായിക്കുക]

[[പ്രമാണം:0761.JPG|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]
[[പ്രമാണം:41063-tkdm-hss-kollam.jpg|നടുവിൽ|ചട്ടരഹിതം|200x200ബിന്ദു]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2034990" എന്ന താളിൽനിന്ന് ശേഖരിച്ചത്