emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
2,403
തിരുത്തലുകൾ
No edit summary |
|||
വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
1914ൽ സ്ഥാപിതം . മുൻപ് അഞ്ച് ക്ളാസുകൾ ഉണ്ടായിരുന്നു.പിന്നീട് ഒന്നുമുതൽ നാല് വരെയായി. | 1914ൽ സ്ഥാപിതം . മുൻപ് അഞ്ച് ക്ളാസുകൾ ഉണ്ടായിരുന്നു.പിന്നീട് ഒന്നുമുതൽ നാല് വരെയായി. | ||
പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.അംഗൻവാടിയും ഇവിടെ ഉണ്ട്.1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യയനം നടന്നിരുന്നു. 1993-94 ൽ ഇവിടെ നിന്നും അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു.രണ്ടായിരം ആണ്ടോടെ ഇവിടെ വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞു തുടങ്ങി. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന കാലത്ത് 2007-08 വർഷം വിദ്യാലയ വികസന സമിതി രൂപീകരിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. | പ്രീ പ്രൈമറി മുതൽ നാലു വരെ ക്ളാസുകൾ പ്രവർത്തിക്കുന്നു.അംഗൻവാടിയും ഇവിടെ ഉണ്ട്.1 മുതൽ 5 വരെ ക്ലാസുകളിൽ അധ്യയനം നടന്നിരുന്നു. 1993-94 ൽ ഇവിടെ നിന്നും അഞ്ചാം ക്ലാസ് എടുത്തു മാറ്റപ്പെട്ടു.രണ്ടായിരം ആണ്ടോടെ ഇവിടെ വിദ്യാർത്ഥികൾ ഗണ്യമായി കുറഞ്ഞു തുടങ്ങി. അടച്ചു പൂട്ടൽ ഭീഷണി നേരിടുന്ന കാലത്ത് 2007-08 വർഷം വിദ്യാലയ വികസന സമിതി രൂപീകരിച്ച് വ്യത്യസ്തമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ചു. [[ഗവൺമെന്റ് എൽ പി എസ് ചേറ്റംകുന്നു/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പ്രീ കെ ഇ ആർ പ്രകാരം ഉള്ള ഹാൾ .എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു ക്ളാസ് റൂം 2017ൽ ഉത്ഘാടനം ചെയ്തു.നല്ല ഒരു അടുക്കളയും ഉണ്ട്.റോഡ് സൗകര്യം ഉണ്ട്.നഗരത്തിൻെറ തിരക്കിൽ നിന്നും അല്പം അകന്ന് സ്ഥിതി ചെയ്യുന്നു.ശാന്തമായ അന്തരീക്ഷം. | പ്രീ കെ ഇ ആർ പ്രകാരം ഉള്ള ഹാൾ .എം പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഒരു ക്ളാസ് റൂം 2017ൽ ഉത്ഘാടനം ചെയ്തു.നല്ല ഒരു അടുക്കളയും ഉണ്ട്.റോഡ് സൗകര്യം ഉണ്ട്.നഗരത്തിൻെറ തിരക്കിൽ നിന്നും അല്പം അകന്ന് സ്ഥിതി ചെയ്യുന്നു.ശാന്തമായ അന്തരീക്ഷം. |