"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/എ പ്ലസ് അനുമോദനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/എ പ്ലസ് അനുമോദനം (മൂലരൂപം കാണുക)
23:55, 31 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 31 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
2022- 23 അധ്യായനവർഷത്തെ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്‌കൂളിൽ ആദരിച്ചു. ജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമാണ് ചട്ടഞ്ചാൽ HSS . എസ് .എസ് .എൽ .സി 112 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് . പ്ലസ്ടു വിൽ 57 വിദ്യാർത്ഥികളുമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. ഇതൊരു സർവകാല റിക്കാർഡ് നേട്ടമാണ് . പെരിയ കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ . രാജേന്ദ്ര പിലാങ്കട്ട പരിപാടി ഉത്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് രാഘവൻ വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. | 2022- 23 അധ്യായനവർഷത്തെ നിന്നും ആരംഭിച്ച പ്രകടന റാലിയിൽ തോരണമണിയിച്ചു കൊണ്ട് ഈ വിദ്യാർത്ഥികളെ മുന്നിൽ നിർത്തിക്കൊണ്ട് മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളിലേക്ക് അകമ്പടിയായി നീങ്ങുകയും സ്കൂളിൽ വെച്ച് അസംബ്ലി നടത്തി വിജയികളെ അനുമോദിക്കുകയും ചെയ്തു.. അതോടൊപ്പം മെമെന്റോ നൽകി ആദരിക്കുകയും ചെയ്തു. എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്‌കൂളിൽ ആദരിച്ചു. ജില്ലയിൽ തുടർച്ചയായി ഏറ്റവും കൂടുതൽ എ പ്ലസ് നേടുന്ന വിദ്യാലയമാണ് ചട്ടഞ്ചാൽ HSS . എസ് .എസ് .എൽ .സി 112 പേർക്കാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത് . പ്ലസ്ടു വിൽ 57 വിദ്യാർത്ഥികളുമാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയത്. ഇതൊരു സർവകാല റിക്കാർഡ് നേട്ടമാണ് . പെരിയ കേന്ദ്ര സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് ഡോ . രാജേന്ദ്ര പിലാങ്കട്ട പരിപാടി ഉത്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡന്റ് രാഘവൻ വലിയ വീട്ടിൽ അധ്യക്ഷത വഹിച്ചു. | ||
മുഴുവൻ എ പ്ലസ് നേടിയ കുട്ടികളുടെ വീഡിയോ കാണാൻ താഴെ കൊടുത്ത ലിങ്ക് ക്ലിക്ക് ചെയ്യുക | |||
https://www.youtube.com/watch?v=sI5U1y2JsRQ |