"ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
* 2009 ൽ സർവ്വ ശിക്ഷാ അഭിയാൻ  നക്ഷത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു.
* 2009 ൽ സർവ്വ ശിക്ഷാ അഭിയാൻ  നക്ഷത്ര നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചു.
* 2010 ൽ സ്കൂളിന്റെ നൂറ്റിഇരുപത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു. [[ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
* 2010 ൽ സ്കൂളിന്റെ നൂറ്റിഇരുപത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു. [[ഗവ. യൂ.പി.എസ്.നേമം/അംഗീകാരങ്ങൾ/തുടർന്ന് വായിക്കുക|തുടർന്ന് വായിക്കുക]]
* 2012 മോഡൽ സ്കൂളായി അംഗീകരിച്ചു.
* 2019 ൽ സ്കൂൾ  അനെക്സിൽ 6 ക്ലാസ് മുറികളുള്ള ഇരുനില മന്ദിരം ബഹു.മന്ത്രി എം രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.
* 2020 ൽ  9 ക്ലാസ് മുറികളുള്ള ബഹുനില മന്ദിരം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ  ഉദ്ഘാടനം ചെയ്തു.
* 2021 സെപ്തംബർ 14 ന് പുതിയ ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം  ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവ്വഹിച്ചു.
* 2021-22 ൽ സംസ്ഥാനത്തെ പ്രഥമ ഗണിത പാർക്ക് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
* 2021-22 ൽ സമഗ്ര ശിക്ഷാ കേരളാ സ്റ്റാർസ് പദ്ധതി പ്രകാരം പ്രീ-പ്രൈമറി നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കി.
* 2021-22 ൽ സമഗ്ര ശിക്ഷാ കേരളാ ബാല പദ്ധതി നടപ്പിലാക്കി.
* 2022-23 ൽ കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ  കിച്ചൻ നിർമാണം
* 2021-22 ൽ ശ്രീ ജോൺ ബ്രിട്ടാസ് എം പി സ്കൂൾ ബസ് സമ്മാനിച്ചു.
2,498

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2033414" എന്ന താളിൽനിന്ന് ശേഖരിച്ചത്