"എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.ഇ.എച്ച്.എം.എം.എച്ച്.എസ്. മട്ടാഞ്ചേരി/ഗണിത ക്ലബ്ബ് (മൂലരൂപം കാണുക)
20:05, 30 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഡിസംബർ 2023പുതിയ പ്രവർത്തനങ്ങൾ വിവരിച്ചു
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(പുതിയ പ്രവർത്തനങ്ങൾ വിവരിച്ചു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 6: | വരി 6: | ||
2022 2023 അധ്യനവർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോളിഭാസ്കർ നീർവഹിച്ചു.കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യം വർദ്ധിപ്പിക്കാൻ വിവിധ ഗണിതശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനം നൽകാൻ തീരുമാനീച്ചു. | 2022 2023 അധ്യനവർഷത്തെ ഗണിതശാസ്ത്ര ക്ലബ്ബ് ഉത്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ജോളിഭാസ്കർ നീർവഹിച്ചു.കുട്ടികൾക്ക് ഗണിതശാസ്ത്രത്തിൽ താൽപര്യം വർദ്ധിപ്പിക്കാൻ വിവിധ ഗണിതശാസ്ത്ര മത്സരങ്ങൾ സംഘടിപ്പിച്ച് സമ്മാനം നൽകാൻ തീരുമാനീച്ചു. | ||
[[പ്രമാണം:26017 mathsclub.jpeg|ലഘുചിത്രം|300px|]] | [[പ്രമാണം:26017 mathsclub.jpeg|ലഘുചിത്രം|300px|]] | ||
2023-24 ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തനങ്ങൾ | |||
2023-24 അധ്യയനവർഷം ജൂൺ ആദ്യത്തെ ആഴ്ച തന്നെ ഗണിതശാസ്ത്രക്ലബ്ബ് രൂപീകരിച്ചു.ഗണിത ശാസ്ത്രത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകാൻ ക്ലബ് അംഗങ്ങളെ ചുമതലപ്പെടുത്തി.ഗണിതമേളകളുടെ മുന്നോടിയായി ഓരോ ഐറ്റെത്തിനും മത്സരങ്ങൾ നടത്താൻ തീരുമാനിച്ചു. | |||
ക്ലബ് ഉത്ഘാടനം നടത്തിയപ്പോൾ ഗണിത ഓട്ടൻതുള്ളൽ പത്താം ക്ലാസിലെ സുബുഹാന അവതരിപ്പിച്ചു. |