Jump to content
സഹായം

"കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 71: വരി 71:
പടിഞ്ഞാറൻ  തീരദേശത്തുള്ള  ഒരു  പിന്നോക്ക പ്രദേശമാണ്  പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ  അധിവസിക്കുന്ന  ഈ മേഖലയുടെ
പടിഞ്ഞാറൻ  തീരദേശത്തുള്ള  ഒരു  പിന്നോക്ക പ്രദേശമാണ്  പൂന്തുറ. മുഖ്യമായും ന്യൂനപക്ഷ സമുദായത്തിൽ പ്പെട്ടവർ  അധിവസിക്കുന്ന  ഈ മേഖലയുടെ
ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ  നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്  എന്ന  സൊസൈറ്റി
ഉന്നമനത്തിനായി വിദേശ ഇന്ത്യാക്കാരുൾപ്പെടെ ഏതാനും ദേശസ്നേഹികൾ  നടത്തിയ ശ്രമം കേരളാ എഡ്യൂക്കഷനൽ ആൻറ് ചാരിറ്റബിൾ ട്രസ്റ്റ്  എന്ന  സൊസൈറ്റി
യുടെ രൂപീകരണത്തിനിടയാക്കി. 1993 - ൽ 9 ഏക്കർ ഭൂമി ഏറ്റെടുത്ത് 1995 - ൽ ഒരു വിദ്യാഭ്യാസ  സമുച്ചയത്തിന് രൂപം നൽകി. കൊർദോവ പ്രീ - പ്രൈമറിസ്കൂൾ, കൊർ
യുടെ രൂപീകരണത്തിനിടയാക്കി.  
ദോവ പബ്ലിക് സ്കൂൾ.  ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ പ്രീ - പ്രൈമറി ടീച്ചർ ട്രൈയിനിംഗ്  ഇൻസ്റ്റിറ്റ്യൂട്ട്  എന്നിവ പ്റവർത്തനം ആരംഭിച്ചു. 2005 -ൽ അറബിപദമായ അൽ -
 
ഖുർത്തുബ എന്ന വാക്കിൽ നിന്നാണ് കൊർദോവ  എന്ന പേരുണ്ടായത്. ഇതിൻറ അർത്ഥം വിജ്ഞാനത്തിൻറ വെളിച്ചം എന്നാണ്. ഡോ അലിയാരു കുഞ്ഞാണ് പ്രഥമാധ്യാപകൻ. എച്ച്. സൽമ ആദ്യ വിദ്യാർത്ഥിനിയും ആണ്.
[[കൊർദോവ ഇംഗ്ലീഷ് മീഡിയം എച്ച്. എസ്. എസ്. അമ്പലത്തറ/ചരിത്രം|കൂടുതൽ അറിയുവാൻ]]
 
62

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2028039" എന്ന താളിൽനിന്ന് ശേഖരിച്ചത്