Jump to content
സഹായം

"സി.എച്ച്.എസ്. എസ്. ചട്ടഞ്ചാൽ/പ്രവർത്തനങ്ങൾ/2023-24/സബ് ജില്ലാ ശാസ്‌ത്രോത്സവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(hj)
 
No edit summary
 
വരി 1: വരി 1:
കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത് .
കാസർഗോഡ് സബ് ജില്ലാ ഐ.ടി. മേളയിൽ എല്ലാഴ്‌പ്പോയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മാത്രം മികവിൽ ഉയർന്ന പോയിന്റ് നേടാൻ സ്‌കൂളിന് സാധിച്ചിട്ടുണ്ട്. ഈ വർഷം കാസർഗോഡ് സബ്‌ജില്ലാ ശാസ്ത്രോത്സവം ഐ ടി മേളയിൽ ഹൈസ്‌കൂൾ വിഭാഗത്തിലും , ഹയർ സെക്കന്ററി വിഭാഗത്തിലും ചാമ്പ്യൻഷിപ്പ് നേടാൻ സ്‌കൂളിന് കഴിഞ്ഞു. ഇതിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളുടെ മാത്രം മികവിൽ ആണ് ഹൈസ്‌കൂൾ വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയത്. ഹയർ സെക്കന്ററി വിഭാഗത്തിലും കഴിഞ്ഞ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവിൽ തന്നെയാണ് ചാമ്പ്യൻഷിപ്പ് നേടാൻ കഴിഞ്ഞത് . ഗണിത ശാസ്ത്ര മേളയിൽ  ഹൈ സ്‌കൂൾ വിഭാഗം റണ്ണേഴ്‌സ് അപ്പ് ആയി.  പ്രവൃത്തി പരിചയ മേളയിലും  റണ്ണേഴ്‌സ് അപ്പ് ആണ്  സ്ക്കൂൾ. സാമൂഹ്യ ശാസ്ത്രമേളയിലും  മികച്ച വിജയം നേടി
1,037

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026478" എന്ന താളിൽനിന്ന് ശേഖരിച്ചത്