Jump to content
സഹായം

"പന്നിയൂർ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

440 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ഡിസംബർ 2023
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
<blockquote>1967-ൽ ശ്രീ ജോസഫ് കുഴിവേലി ഏകാധ്യാപകൻ ആയി ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചു. നാട്ടുകാരുടെ കൂട്ടായ പ്രവർത്തനങ്ങളുടെ ഫലമായി 1968-ൽ സ്വന്തം നാട്ടിലൊരു സർക്കാർ പ്രാഥമിക വിദ്യാലയം എന്ന ചിരകാല സ്വപ്നം സാക്ഷാൽക്കരിക്കപ്പെട്ടു. പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ എൻ സുകുമാരപ്പണിക്കർ നിയമിതനായി. '''[[പന്നിയൂർ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]'''</blockquote>
<blockquote>ഈ വിദ്യാലയം സ്ഥാപിച്ചത് 1973 വർഷത്തിലാണ്. പ്രൈമറി വിദ്യാഭ്യാസത്തിന് ഏറെ ബുദ്ധിമുട്ടിയിരുന്ന അക്കാലത്ത് പന്നിയൂർ ഗ്രാമത്തിലെ ഉൽബുദ്ധരായ ചില രുടെ നിസ്വാർത്ഥ പ്രയത്‌നത്തിൻ്റെ ഫലമായാണ് ഈ വിദ്യാലയം അനുവദിച്ചു കിട്ടിയ ത്. സ്വന്തമായ ബിൽഡിംഗോ സ്ഥലമോ ഇല്ലാതിരുന്നതിനാൽ നേരത്തെ നിലവിലുണ്ടാ യിരുന്ന മദ്രസയുടെ ബിൽഡിംഗിൽ പഠനം ആരംഭിച്ചു. സ്‌കൂൾ അനുവദിച്ചു കിട്ടുന്ന തിന് വേണ്ടി രൂപീകരിച്ചിരുന്ന വെൽഫെയർ കമ്മറ്റി 1973 ഡിസംബർ 3 ന് ഒരേക്കർ സ്ഥലം വാങ്ങി. '''[[പന്നിയൂർ എൽ പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കാൻ]]'''</blockquote>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2026397" എന്ന താളിൽനിന്ന് ശേഖരിച്ചത്