"പന്നിയൂർ എൽ പി സ്കൂൾ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പന്നിയൂർ എൽ പി സ്കൂൾ/ചരിത്രം (മൂലരൂപം കാണുക)
15:39, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
[[പ്രമാണം:Panniyur_Old_001.png|center]] <font size=2><center>ജി | [[പ്രമാണം:Panniyur_Old_001.png|center]] <font size=2><center>പരപ്പ ജി യു പി സ്കൂൾ</center></font size> | ||
=ചരിത്രം= | =ചരിത്രം= | ||
<blockquote>കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ മേഖലയിൽ വളരെ പ്രദാനം അർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ആലക്കോട് പരപ്പ. മണ്ണിനോടും കാടിനോടും കാലാവസ്ഥയോടുമൊക്കെ പടപൊരുതി സമൃദ്ധിയുടെ പുതിയ നാളെക്കായി ജനങ്ങൾ ഒന്നായി പ്രയത്നിച്ചു. തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും വിദ്യാഭ്യാസത്തിന്റെ പ്രാദാന്യത്തെക്കുറിച്ച് ഇന്നാട്ടുകാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തൽഫലമായി തങ്ങളുടെ നാട്ടിലും ഒരു പ്രാഥമീക വിദ്യാലയമെങ്കിലും ഉണ്ടായിരിക്കണം എന്ന ഉറച്ച നിലപാടിൽ അവർ എത്തിച്ചേർന്നു. | <blockquote>കണ്ണൂർ ജില്ലയിലെ മലയോര കുടിയേറ്റ മേഖലയിൽ വളരെ പ്രദാനം അർഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് ആലക്കോട് പരപ്പ. മണ്ണിനോടും കാടിനോടും കാലാവസ്ഥയോടുമൊക്കെ പടപൊരുതി സമൃദ്ധിയുടെ പുതിയ നാളെക്കായി ജനങ്ങൾ ഒന്നായി പ്രയത്നിച്ചു. തങ്ങളുടെ കഷ്ടപ്പാടുകൾക്കിടയിലും വിദ്യാഭ്യാസത്തിന്റെ പ്രാദാന്യത്തെക്കുറിച്ച് ഇന്നാട്ടുകാർക്ക് നല്ല ബോധ്യമുണ്ടായിരുന്നു. തൽഫലമായി തങ്ങളുടെ നാട്ടിലും ഒരു പ്രാഥമീക വിദ്യാലയമെങ്കിലും ഉണ്ടായിരിക്കണം എന്ന ഉറച്ച നിലപാടിൽ അവർ എത്തിച്ചേർന്നു. |