Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2020-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 37: വരി 37:


പ്രമാണം:42040.LK1.jpg
പ്രമാണം:42040.LK1.jpg
</gallery>
='''സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള ഹെൽപ്‍ഡെസ്ക്ക് '''=
നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കോളർഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള സഹായം ചെയ്തു.
<gallery mode="packed-overlay" heights="250">
പ്രമാണം:42042.HELPDESK2.jpeg.jpg
പ്രമാണം:42042.HELPDESK1.jpg
</gallery>
='''ഒക്ടോബർ 6, 7 - YIP ക്ലാസ്സ് '''- 2022=
ലിറ്റിൽകൈറ്റ്സിൻറെ നേതൃത്വത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക്  YIPയുമായി ബന്ധപ്പെട്ടുള്ള ക്ലാസ്സ് ഒക്ടോബർ 6-ാം തീയതിയും 9,10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒക്ടോബർ 7-ാം തീയതിയും നടത്തി.
<gallery mode="packed-overlay" heights="250">
പ്രമാണം:42040.LK3.jpg
പ്രമാണം:42040.LK4.jpg
</gallery>
='''ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ഐ സി റ്റി പരിശീലന ക്ലാസ്'''=
നെടുമങ്ങാട് ഗവൺമെൻറ് ഹയർസെക്കൻററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഭിന്നശേഷി കുട്ടികൾക്കായി ക്ലാസ് എടുത്തു.
ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടറും അതിൻറെ ഭാഗങ്ങളും പരിചയപ്പെടുത്തി, ടൈപ്പ് ചെയ്യാനും ചിത്രങ്ങൾ വരച്ച് കളർ ചെയ്യാനും സഹായിച്ചു.
<gallery mode="packed-overlay" heights="450">
പ്രമാണം:42042.CWSN2.jpg
പ്രമാണം:42042.CWSN1.jpg


</gallery>
</gallery>
542

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2025118" എന്ന താളിൽനിന്ന് ശേഖരിച്ചത്