Jump to content
സഹായം

"A.L.P.S. Thokkampara" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,945 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 ജനുവരി 2017
details added
(ചെ.) (school photo added)
(details added)
വരി 24: വരി 24:
| സ്കൂള്‍ ചിത്രം= [[പ്രമാണം:18405-001.jpg|thumb|School photo]]‎ ‎|
| സ്കൂള്‍ ചിത്രം= [[പ്രമാണം:18405-001.jpg|thumb|School photo]]‎ ‎|
}}
}}
ഇന്ത്യക്ക് സ്വാതന്ത്യം ലഭിച്ചതിനു ശേഷം 50 കളില് മലബാറിലാകെ വിദ്യാഭ്യാസ സാമൂഹ്യ മുന്നേറ്റങ്ങള് ദൃശ്യമായി. മലബാര് ഡിസ്ട്രിക്റ്റ് ബോര്ഡിളന്റെിയും മറ്റും നേതൃത്വത്തില് നിരവധി വിദ്യാലയങ്ങള് ഉയര്ന്നു  വന്നു. അക്കാലത്താണ് ഈ ഏറനാടന് മാപ്പിള എല്.പി.സ്കൂള് സ്ഥാപിതമായത് .
[[പ്രമാണം:18405-001.jpg|200px|ലഘുചിത്രം|നടുവിൽ]]
== ചരിത്രം==
പ്രശസ്തമായ സാംസ്കാരിക പാരമ്പര്യവും ആയുര്വേതദത്തില് ലോകപ്രശസ്തിയുമാര്ജ്ജി ച്ച കോട്ടക്കലിലെ തോക്കാംപാറയുടെ അറ്റത്ത് രാജാസ് ഹൈസ്കൂള് തലയെടുപ്പോടെ നില്ക്കു മ്പോള് ഈ പ്രദേശത്തെ വിദ്യാര്ത്ഥി കള് നായാടിപാറ യു. പി.സ്കൂളിനെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനായി ആശ്രയിച്ചിരുന്നത്. പിന്നീട് തോക്കാംപാറയെയും പുലിക്കോടിനെയും ബന്ധിപ്പിച്ച് തോക്കാംപാറ എ.എല്.പി.സ്കൂള് 1954 ല് നിലവില് വന്നു.
വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകന് കണ്ണന് മാസ്റ്റര് അയിരുന്നു. ഇപ്പോള് സ്കൂളിലെ പ്രധാനാധ്യാപിക ഗീത .ടി.എം ആണ്. ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളില് ഒന്ന് മുതല് നാല് വരെ ക്ലാസ്സുകളിലായി 12 ഡിവിഷനുകളും പ്രീ പ്രൈമറി വിഭാഗവുമുള്ള സ്കൂളില് ഫലപ്രദമായി പ്രവര്ത്തികക്കുന്ന കമ്പ്യൂട്ടര് ലാബ് , ലൈബ്രറി , ഇ.ലൈബ്രറി എന്നിവയുമുണ്ട് .
അഞ്ഞൂറോളം കുട്ടികള് പഠിക്കുന്ന ഈ വിദ്യാലയം അറിവിന്റെ  ആദ്യാക്ഷരങ്ങള് കുറിക്കാനെത്തുന്ന കുരുന്നുകളുടെ സ്നേഹാലയമാണ്.
പ്രഗത്ഭരായ നിരവധി വിദ്യാര്ത്ഥി കള് ഈ വിദ്യാലയത്തില് നിന്നും ആദ്യാക്ഷരം നുകര്ന്ന വരായിട്ടുണ്ട്. കോഴിക്കോട് നാഷണല് ഇന്സ്റ്റി ട്ടൂട്ട് ടെക്നോളെജിയിലെ പ്രഫസര് സൈതലവി , ജില്ലാ ക്രിക്കറ്റ് ടീം സെലെക്ടര് ജയദേവന് , വാരാണസി ഇന്ത്യന് ഇന്സ്റ്റി ട്ടൂട്ട് ടെക്നോളെജിയിലെ M Tech വിദ്യാര്ത്ഥി  ശ്രീനാഥ് എന്നിവര് ഇവരില് ചിലര് മാത്രമാണ്.
357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/202431" എന്ന താളിൽനിന്ന് ശേഖരിച്ചത്