"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7: വരി 7:




2023 ലെ ബാലനടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ തന്മയ സോൾ ആയിരുന്നു ഓഗസ്റ്റ് മാസം നടന്ന 'പ്രതിഭയോടൊപ്പം' പ്രതിമാസ പരിപാടിയിലെ ആദ്യത്തെ അതിഥി. പട്ടം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ആണ് തന്മയ. തന്റെ ആദ്യ ചിത്രം ആയ'വഴക്കി'നാണ്  സംസ്ഥാനപുരസ്‌കാരം ഈ കുഞ്ഞുമിടുക്കി നേടിയത്. തന്റെ സിനിമാ അനുഭവങ്ങളെപ്പറ്റിയും സിനിമയിൽ അവസരം ലഭിക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ചും  നമ്മുടെ കുട്ടികളോട്  സംസാരിച്ചു. വളരെ പ്രസന്നമായ ആത്മവിശ്വാസം തുളുമ്പുന്ന ശരീരഭാഷയിൽ കുട്ടികളുടെ സംശയങ്ങൾക്ക് എല്ലാം മറുപടി നൽകുകയും ചെയ്തു. വലിയ സ്വപ്‌നങ്ങൾ കാണാൻ ഈ കൂടിക്കാഴ്ച നമ്മുടെ കുട്ടികളെ സഹായിക്കും എന്ന കാര്യം ഉറപ്പാണ്.




242

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2024309" എന്ന താളിൽനിന്ന് ശേഖരിച്ചത്