"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/2023പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:56, 4 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ജൂൺതിരുത്തലിനു സംഗ്രഹമില്ല
No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 14: | വരി 14: | ||
</gallery> | </gallery> | ||

==ഇക്കോക്ലബ് | ==ഇക്കോക്ലബ് രൂപീകരണവും പരിസ്ഥിതി ദിനാചരണവും == | ||

ജൂൺ രണ്ടാം തിയതി ഇക്കോ ക്ലബ് രൂപീകരണം നടന്നു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി. സിന്ധു ക്ലബ് ഉദ്‌ഘാടനം നടത്തി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അദിതി എം ലിജിനെ ക്ലബിന്റെ സ്റ്റുഡന്റ് കൺവീനർ ആയി തിരഞ്ഞെടുത്തു. തുടർന്ന് പരിസ്ഥിതിദിന പരിപാടികളുടെ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. | ജൂൺ രണ്ടാം തിയതി ഇക്കോ ക്ലബ് രൂപീകരണം നടന്നു. ഇംഗ്ലീഷ് അദ്ധ്യാപിക ശ്രീമതി. സിന്ധു ക്ലബ് ഉദ്‌ഘാടനം നടത്തി. ഒൻപതാം ക്ലാസിൽ പഠിക്കുന്ന അദിതി എം ലിജിനെ ക്ലബിന്റെ സ്റ്റുഡന്റ് കൺവീനർ ആയി തിരഞ്ഞെടുത്തു. തുടർന്ന് പരിസ്ഥിതിദിന പരിപാടികളുടെ കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പരിസ്ഥിതി ദിനത്തിൽ പ്രകൃതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും, സഹപാഠികൾക്ക് വൃക്ഷതൈകൾ കൈമാറുകയും ചെയ്തു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:35052 ecco club-1.jpg | |||
പ്രമാണം:35052 ecco club-2.jpg|alt= | |||
പ്രമാണം:35052 ecco club-3.jpg|alt= | |||
പ്രമാണം:35052 ecco club-5.jpg|alt= | |||
</gallery> | </gallery> | ||

==പരിസ്ഥിതിദിനാചരണം == | ==പരിസ്ഥിതിദിനാചരണം == | ||

വരി 80: | വരി 84: | ||
</gallery> | </gallery> | ||

==എഫ് റ്റി എസ് മെറിറ്റ് അവാർഡ് == | |||

മികച്ച വിദ്യാർത്ഥികളെയും കുട്ടികളെയും ആദരിക്കുന്ന എഫ്.റ്റി എസ് എൻട്രൻസ് അക്കാദമിയുടെ മികച്ച സ്‌കൂളിനുള്ള പുരസ്കാരം സ്കൂളിന് ലഭിച്ചു. ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും ആദരിച്ചു. | |||
<gallery mode="packed-hover"> | |||
Fts merit award 35052 23.jpeg | |||
Fts merit award 35052 23 2.jpg | |||
</gallery> | |||

==ഉയരെ- മെറിറ്റ് അവാർഡ് == | |||

8 മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധപ്പെട്ട് ആര്യാട് ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായ ശ്രീ. എം രജീഷ് ന്റെ നേതൃത്വത്തിൽ നടത്തിയ "ഉയരെ" എന്ന പ്രോഗ്രാമിൽ മികച്ച വിജയശതമാനം നേടിയ സ്കൂളിനുള്ള അവാർഡ് സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന, മാനേജർ സിസ്റ്റർ ലിസി റോസ് എന്നിവർ ചേർന്ന് സിനിമ നടൻ ശ്രീ. ടോവിനോ തോമസിൽ നിന്ന് ഏറ്റു വാങ്ങി. | |||
<gallery mode="packed-hover"> | |||
പ്രമാണം:Uyareaward 35052 23 1.jpg | |||
പ്രമാണം:Uyareaward 35052 23 2.jpg | |||
പ്രമാണം:Uyareaward 35052 23 3.jpg | |||
പ്രമാണം:Uyareaward 35052 23 4.jpg | |||
</gallery> | |||

==Knowledge ക്ലബ്ബ് രൂപീകരണം == | ==Knowledge ക്ലബ്ബ് രൂപീകരണം == | ||

വരി 161: | വരി 182: | ||

യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക, മനുഷ്യരുടെ ശാരീരികവും മാനസികവും ആരോഗ്യവും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്രയോഗാദിനം ആചരിക്കപ്പെട്ടു. കായിക അധ്യാപകനായ ശ്രീ. സിനോയുടെ നേതൃത്വത്തിൽ ആണ് യോഗദിനത്തിൽ കുട്ടികൾ അണിനിരന്നത്. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 196: | വരി 217: | ||
ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അസംബ്ലി നടത്തുകയുണ്ടായി. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് ഐ എൽ സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. തുടർന്ന് "ലഹരിക്ക് വിട, സ്വപ്നങ്ങൾക്ക് സ്വാഗതം " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലാഷ് മോബ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഈ ഫ്ലാഷ് മോബ് തൊട്ടടുത്ത സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചു. | ലോകലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സോഷ്യൽ സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ അസംബ്ലി നടത്തുകയുണ്ടായി. സീനിയർ അധ്യാപകനായ ശ്രീ. ജോസഫ് ഐ എൽ സ്വാഗതം ആശംസിച്ചു. മാനേജർ സിസ്റ്റർ. ലിസി റോസ് ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു. പി.റ്റി .എ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്‌ന നന്ദി അർപ്പിച്ചു. തുടർന്ന് "ലഹരിക്ക് വിട, സ്വപ്നങ്ങൾക്ക് സ്വാഗതം " എന്ന പേരിൽ പ്രത്യേകം തയ്യാറാക്കിയ ഫ്ലാഷ് മോബ് സ്കൂൾ അങ്കണത്തിൽ അവതരിപ്പിച്ചു. തുടർന്ന് കുട്ടികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ഈ ഫ്ലാഷ് മോബ് തൊട്ടടുത്ത സ്കൂളുകളിലും, പൊതുസ്ഥലങ്ങളിലും അവതരിപ്പിച്ചു. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Antidrug_activities_35052_23_1.jpg | |||
Antidrug activities 35052 23 2.jpg | |||
Antidrug activities 35052 23 3.jpg | |||
Antidrug_activities_35052_23_4.jpg | |||
Antidrug_activities_35052_23_5.jpg | |||
</gallery> | </gallery> | ||

==ജനസംഖ്യാ ദിനാചരണം== | ==ജനസംഖ്യാ ദിനാചരണം== | ||

വരി 226: | വരി 252: | ||

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തിൽ ജനപ്പെരുപ്പം ക്ഷേമമോ ക്ഷാമമോ എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. വിവിധ ഹൗസുകളിൽ നിന്നും 16 ലധികം കുട്ടികൾ പങ്കെടുത്തു. ലോക ജനസംഖ്യാ ദിനത്തിന്റെ മുഖ്യ ലക്ഷ്യങ്ങൾ ആയ ജനസംഖ്യാ നിയന്ത്രണം, കുടുംബ ആസൂത്രണം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം, പാരിസ്ഥിതിക പ്രശ്നങ്ങൾ തുടങ്ങിയവയെക്കുറിച്ച് അവബോധവും, ജാഗ്രതയും വർദ്ധിപ്പിക്കുന്നതിനായിട്ടാണ് ഡിബേറ്റ് സംഘടിപ്പിക്കപ്പെട്ടത്. ഡിബേറ്റിൽ മോഡറേറ്റർ ആയിരുന്നത് പൂർവ്വവിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രീ. വൈശാഖ് സി . ആർ ആയിരുന്നു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Debate population 35052 23 (1).jpg | പ്രമാണം:Debate population 35052 23 (1).jpg | ||
വരി 267: | വരി 293: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:Planatorium moonday 35052 1.jpg | |||
പ്രമാണം:Planatorium moonday 35052 2.jpg | |||
പ്രമാണം:35052 moonday-1.jpg|alt= | |||
പ്രമാണം:35052 moonday-2.jpg|alt= | |||
പ്രമാണം:35052 moonday-3.jpg|alt= | |||
</gallery> | </gallery> | ||

വരി 277: | വരി 304: | ||

2023-24 അദ്ധ്യയന വർഷത്തിലെ അധ്യാപക രക്ഷാകർതൃ യോഗം രക്ഷകർത്താക്കളുടെ മികച്ച പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. സ്കൂളുമായി ബന്ധപ്പെട്ട പൊതുവായ കാര്യങ്ങൾക്കൊപ്പം തന്നെ മികച്ച അക്കാദമിക നിലവാരം തുടർന്നും നിലനിർത്തി പോരുവാൻ വേണ്ട കാര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. പി.റ്റി.എ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തേണ്ടുന്ന പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 285: | വരി 312: | ||

"മഴക്കാല രോഗങ്ങൾ: ബോധവത്കരണം" എന്ന വിഷയത്തിൽ ഒരു ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കപ്പെട്ടു. ഈ ക്ലാസിൽ പ്രധാന അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു. പ്രാദേശിക ആരോഗ്യകേന്ദ്രത്തിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം ആണ് ക്ലാസ് നയിച്ചത്.മഴക്കാലത്ത് വിവിധ പകർച്ചവ്യാധികളും വെള്ളജനി രോഗങ്ങളും കൂടിയ സാധ്യതയുള്ളതിനാൽ ഈ കാലയളവിൽ എല്ലാവരിലും ബോധവത്കരണം നൽകുക അത്യാവശ്യമാണ്. മഴക്കാല രോഗങ്ങളെക്കുറിച്ചും, അവ എങ്ങനെ പകരുന്നു, ലക്ഷണങ്ങൾ, പ്രതിരോധ മാർഗങ്ങൾ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദമായി പ്രതിപാദിച്ചു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
വരി 295: | വരി 322: | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:35052 scquiz-1.jpg | |||
</gallery> | </gallery> | ||

വരി 325: | വരി 352: | ||

സമ്പൂർണ്ണ ശുചിത്വദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ അധ്യാപകരും, കുട്ടികളും , രക്ഷകർത്താക്കളും ചേർന്ന് സ്‌കൂൾ പരിസരം വൃത്തിയാക്കി. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞു സ്‌കൂൾ പ്ലോട്ട് വൃത്തിയാക്കി. മികച്ച സാമൂഹിക ബോധമുള്ള തലമുറയെ വാർത്തെടുക്കുവാൻ ഈ പ്രവർത്തനത്തിലൂടെ സാധിച്ചു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Samppornasuchithvam_35052_23_01.jpg | Samppornasuchithvam_35052_23_01.jpg | ||
വരി 377: | വരി 404: | ||

കുട്ടികൾ ജനാധിപത്യത്തെക്കുറിച്ചുള്ള അവബോധം നേടുകയും, അതിന്റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യുന്നതിനുള്ള പ്രധാന ഉപാധിയാണ് സ്കൂൾ പാർലമെന്റ്.ഇംഗ്ലീഷ് ക്ലബിന്റെ നേതൃത്വത്തിൽ സ്‌കൂൾ പാർലമെന്റ് ഔദ്യോഗികമായി സ്ഥാനം ഏൽക്കുന്നതിന്റെ ഇൻവെസ്റ്റിച്ചർ സെറിമണി നടത്തപ്പെട്ടു. ന്യൂസ് 18 ആലപ്പുഴ ജില്ലാ പ്രതിനിധിയായ ശ്രീമതി. ശരണ്യ സ്നേഹജൻ ഉദ്‌ഘാടനം നിർവ്വഹിക്കുകയും, സ്കൂൾ മാനേജർ സിസ്റ്റർ. ലിസി റോസ് ആശംസകൾ അർപ്പിക്കുകയും ചെയ്തു. സ്‌കൂൾ ലീഡർ മാസ്റ്റർ അമൽ കുര്യാക്കോസ് , ചെയർ പേഴ്സൺ കുമാരി ഡെസ്റ്റിനി എലിസബത്ത് , വിവിധ ഹൗസുകളുടെ ക്യാപ്റ്റൻസ്, വൈസ് കാപ്റ്റൻസ് എന്നിവർ പ്രതിജ്ഞ എടുത്ത് സ്ഥാനമേറ്റു. | |||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
Schoolparliament_35052_231.jpg | Schoolparliament_35052_231.jpg | ||
വരി 627: | വരി 654: | ||
പ്രവൃത്തി പരിചയ മേളയിൽ ബഡിങ് ലയറിങ് - ഏയ്ബൽ ഫ്രേയ (ഒന്നാം സ്ഥാനം ), ഇലക്ട്രിക്കൽ വയറിംഗ് - റോഷൻ ജോജി (ഒന്നാം സ്ഥാനം ), എംബ്രോയിഡറി - അനീറ്റ സി മാത്യു (മൂന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് - മരിയ ഭാസി (ഒന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് -വെജിറ്റബിൾ - അനശ്വര എ കെ (ഒന്നാം സ്ഥാനം ), പേപ്പർ ക്രാഫ്റ്റ് - കാവ്യാ എം (മൂന്നാം സ്ഥാനം), പ്ലാസ്റ്റർ ഓഫ് പാരിസ് മോൾഡിങ് - അർജുൻ ഓ (ഒന്നാം സ്ഥാനം), ത്രെഡ് പാറ്റേൺ - നവീൻ ജോർജ്ജ് (രണ്ടാം സ്ഥാനം )പ്രോഡക്ട് - വേസ്റ്റ് മെറ്റീരിയൽ - ജോയൽ എ എക്സ് (രണ്ടാം സ്ഥാനം),ഷീറ്റ് മെറ്റൽ വർക്ക് - ബാലഗോപാൽ (രണ്ടാം സ്ഥാനം), വുഡ് വർക്ക് - അമൽ ദേവ് ബി(ഒന്നാം സ്ഥാനം), കോക്കനട്ട് ഷെൽ പ്രൊഡക്ടിൽ - നന്ദഗോപൻ ജി (മൂന്നാം സ്ഥാനം) കുട്ടികൾ കരസ്ഥമാക്കി. 110 പോയിന്റോടെ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഐ.റ്റി മേളയിൽ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ അഭിമന്യു ഒന്നാം സ്ഥാനം നേടി. | പ്രവൃത്തി പരിചയ മേളയിൽ ബഡിങ് ലയറിങ് - ഏയ്ബൽ ഫ്രേയ (ഒന്നാം സ്ഥാനം ), ഇലക്ട്രിക്കൽ വയറിംഗ് - റോഷൻ ജോജി (ഒന്നാം സ്ഥാനം ), എംബ്രോയിഡറി - അനീറ്റ സി മാത്യു (മൂന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് - മരിയ ഭാസി (ഒന്നാം സ്ഥാനം), ഫാബ്രിക് പെയിന്റിംഗ് -വെജിറ്റബിൾ - അനശ്വര എ കെ (ഒന്നാം സ്ഥാനം ), പേപ്പർ ക്രാഫ്റ്റ് - കാവ്യാ എം (മൂന്നാം സ്ഥാനം), പ്ലാസ്റ്റർ ഓഫ് പാരിസ് മോൾഡിങ് - അർജുൻ ഓ (ഒന്നാം സ്ഥാനം), ത്രെഡ് പാറ്റേൺ - നവീൻ ജോർജ്ജ് (രണ്ടാം സ്ഥാനം )പ്രോഡക്ട് - വേസ്റ്റ് മെറ്റീരിയൽ - ജോയൽ എ എക്സ് (രണ്ടാം സ്ഥാനം),ഷീറ്റ് മെറ്റൽ വർക്ക് - ബാലഗോപാൽ (രണ്ടാം സ്ഥാനം), വുഡ് വർക്ക് - അമൽ ദേവ് ബി(ഒന്നാം സ്ഥാനം), കോക്കനട്ട് ഷെൽ പ്രൊഡക്ടിൽ - നന്ദഗോപൻ ജി (മൂന്നാം സ്ഥാനം) കുട്ടികൾ കരസ്ഥമാക്കി. 110 പോയിന്റോടെ സെക്കന്റ് ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.ഐ.റ്റി മേളയിൽ അനിമേഷൻ വിഭാഗത്തിൽ മാസ്റ്റർ അഭിമന്യു ഒന്നാം സ്ഥാനം നേടി. | ||
<gallery mode="packed-hover"> | <gallery mode="packed-hover"> | ||
പ്രമാണം:35052 sc 2324.jpg | |||
പ്രമാണം:35052 it 2324.jpg | |||
</gallery> | </gallery> | ||

വരി 705: | വരി 733: | ||
Foodfest_35052_2023_7.jpg | Foodfest_35052_2023_7.jpg | ||
Foodfest_35052_2023_8.jpg | Foodfest_35052_2023_8.jpg | ||
</gallery> | |||

==മഴവില്ല് സ്റ്റുഡന്റ് മാഗസിൻ== | |||

ആലപ്പുഴ ജില്ലാപഞ്ചായത്ത് ആര്യാട് ഡിവിഷനിലെ കുട്ടികളുടെ രചനകൾ ഉൾക്കൊള്ളിച്ച് തയ്യാറാക്കിയ മഴവില്ല് സ്റ്റുഡന്റ് മാഗസിൻ കൊച്ചി ബിനാലെ ഫൌണ്ടേഷൻ പ്രസിഡന്റും പ്രശസ്ത ചിത്രകാരനുമായ ശ്രീ. ബോസ് കൃഷ്ണമാചാരി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കെ. ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആർ റിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പി. പി സംഗീത തുടങ്ങിയവർ പങ്കെടുത്തു. ഈ മഴവില്ല് മാഗസിന്റെ കവർ പേജ് ഡിസൈൻ ചെയ്തത് നമ്മുടെ സ്കൂളിലെ അഭിനവ് വിനോദ് ആണ്. അഭിനവിനെ ചടങ്ങിൽ ആദരിച്ചു. | |||
<gallery mode="packed-hover"> | |||
Magazine_35052_23_4.jpg | |||
Magazine_35052_23_5.jpg | |||
Magazine_35052_23_3.jpg | |||
Magazine_35052_23_2.jpg | |||
Magazine_35052_23_1.jpg | |||
</gallery> | |||

==ടീൻസ് ക്ലബ് - ക്രിയാത്മക കൗമാരം കരുത്തും കരുതലും - ബോധവത്ക്കരണ ക്ലാസ് == | |||

<gallery mode="packed-hover"> | |||
Teensclub_awareness_class_35052_23_1.jpg | |||
Teensclub_awareness_class_35052_23_2.jpg | |||
Teensclub_awareness_class_35052_23_4.jpg | |||
Teensclub_awareness_class_35052_23_5.jpg | |||
Teensclub_awareness_class_35052_23_6.jpg | |||
</gallery> | |||

==ടീൻസ് ക്ലബ്-ക്രിയാത്മക കൗമാരം കരുത്തും കരുതലും-എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ് == | |||

<gallery mode="packed-hover"> | |||
Teensclub_excise_35052_23_1.jpg | |||
Teensclub_excise_35052_23_2.jpg | |||
Teensclub_excise_35052_23_3.jpg | |||
Teensclub_awarenessclass_35052_23_4.jpg | |||
Teensclub_awarenessclass_35052_23_5.jpg | |||
</gallery> | </gallery> | ||

വരി 720: | വരി 782: | ||
</gallery> | </gallery> | ||

==International Day of Disabled Persons== | ==സംസ്ഥാനതല ശാസ്ത്രോത്സവം == | ||

സംസ്ഥാനതല ശാസ്ത്രോത്സവത്തിൽ ഗണിതമേള, സാമൂഹ്യശാസ്ത്രമേള, പ്രവൃത്തി പരിചയമേള എന്നീ ഇനങ്ങളിൽ 12 കുട്ടികൾ പങ്കെടുത്ത് A ഗ്രേഡ് കരസ്ഥമാക്കി. ഗണിതമേളയിൽ അപ്പ്ലൈഡ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ പത്താം ക്ലാസിൽ പഠിക്കുന്ന ഹെയിൻസ് സിനോദ് A ഗ്രേഡ് കരസ്ഥമാക്കുന്നതിനൊപ്പം രണ്ടാം സ്ഥാനവും നേടി. സംസ്ഥാനതല ഗണിതമേളയിൽ ഓവറോൾ സെക്കണ്ടും സ്കൂൾ കരസ്ഥമാക്കി. | |||
<gallery mode="packed-hover"> | |||
Statefair_35052_23_11.png | |||
Statefair_35052_23_1.png | |||
Statefair_35052_23_2.png | |||
Statefair_35052_23_3.png | |||
Statefair_35052_23_4.png | |||
Statefair_35052_23_5.png | |||
Statefair_35052_23_6.png | |||
Statefair_35052_23_7.png | |||
Statefair_35052_23_8.png | |||
Statefair_35052_23_9.png | |||
Statefair_35052_23_10.png | |||
Statefair_35052_23_12.png | |||
</gallery> | |||

==ഭിന്നശേഷി ദിനാചരണം(International Day of Disabled Persons)== | |||

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക അവസരങ്ങൾ ഒരുക്കിയാണ് അസംബ്ലി നടത്തിയത്. പ്രാർത്ഥന ഗാനം , ന്യൂസ് റീഡിങ് തുടങ്ങി എല്ലാത്തിലും ഈ കുട്ടികൾ പങ്കാളികളായി. പത്താം ക്ലാസിലെ നിവേദ്യ സാരഥി ഒരു ലളിതഗാനം ആലപിച്ചു. ഒൻപതാം ക്ലാസിലെ ജിനു ജീവൻ വിവിധ വാഹനങ്ങളുടെ ശബ്ദം അനുകരിച്ച് നടത്തിയ മിമിക്രി എല്ലാവരുടെയും മനം കവർന്നു. മാറ്റി നിർത്തപ്പെടേണ്ട വിഭാഗം അല്ല മറിച്ച് തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുവാനുള്ള ആത്മവിശ്വസം സൃഷ്ടിക്കുവാൻ ഈ അവസരം പ്രയോജനപ്രദമായി. | അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തിൽ സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയുണ്ടായി. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രത്യേക അവസരങ്ങൾ ഒരുക്കിയാണ് അസംബ്ലി നടത്തിയത്. പ്രാർത്ഥന ഗാനം , ന്യൂസ് റീഡിങ് തുടങ്ങി എല്ലാത്തിലും ഈ കുട്ടികൾ പങ്കാളികളായി. പത്താം ക്ലാസിലെ നിവേദ്യ സാരഥി ഒരു ലളിതഗാനം ആലപിച്ചു. ഒൻപതാം ക്ലാസിലെ ജിനു ജീവൻ വിവിധ വാഹനങ്ങളുടെ ശബ്ദം അനുകരിച്ച് നടത്തിയ മിമിക്രി എല്ലാവരുടെയും മനം കവർന്നു. മാറ്റി നിർത്തപ്പെടേണ്ട വിഭാഗം അല്ല മറിച്ച് തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് മുന്നിൽ അവതരിപ്പിക്കുവാനുള്ള ആത്മവിശ്വസം സൃഷ്ടിക്കുവാൻ ഈ അവസരം പ്രയോജനപ്രദമായി. | ||
വരി 728: | വരി 809: | ||
Dayofdisabled_35052_23_3.jpg | Dayofdisabled_35052_23_3.jpg | ||
Dayofdisabled_35052_23_4.jpg | Dayofdisabled_35052_23_4.jpg | ||
</gallery> | |||

==Language Luminary Showcase== | |||

സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ് വഴി പ്രത്യേകം പഠിക്കുന്ന 8,9 ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ചേർന്ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. വിവര സാങ്കേതിക വിദ്യയുടെ വരവോടെ ഇംഗ്ലീഷിന്റെ പ്രാധാന്യം വർധിച്ചിരിക്കുന്നു. സ്വാഭാവികമായും ഉൽപ്പാദനം, വാണിജ്യം തുടങ്ങിയ മേഖലകളിലും ആശയ വിനിമയോപാധി എന്ന നിലയിൽ ഇംഗ്ലീഷിന് പ്രാധാന്യമേറിയിരിക്കുന്നു. വിവിധ സംസ്കാരങ്ങളെയും ദേശങ്ങളെയും കൂട്ടിച്ചേർക്കുന്ന ഇണക്കു കണ്ണിയായും ഇംഗ്ലീഷ് പ്രവർത്തിക്കുന്നു. ഇന്ത്യയ്ക്കകത്തും പുറത്തും ഒരു മികച്ച തൊഴിൽ നേടാനാഗ്രഹിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷാ പഠനം തീർച്ചയായും മാറ്റി നിർത്തുവാൻ സാധിക്കുകയില്ല. പുതുതലമുറയെ മികച്ച രീതിയിൽ ഭാഷ കൈകാര്യം ചെയ്യാൻ ആത്മവിശ്വാസമുള്ളവാരായി വളർത്തിയെടുക്കുവാൻ പര്യാപ്‌തമാക്കുന്നതായിരുന്നു ഈ സ്പെഷ്യൽ അസംബ്ലി. | |||
<gallery mode="packed-hover"> | |||
Spokeneng_35052_23_1.jpg | |||
Spokeneng_35052_23_2.jpg | |||
Spokeneng_35052_23_3.jpg | |||
Spokeneng_35052_23_4.jpg | |||
</gallery> | |||

==പൂർവ്വവിദ്യാർഥികളുടെ ക്രിസ്തുമസ് സമ്മാനം == | |||

1991 എസ് എസ് എൽ സി ബാച്ചിന്റെ ക്രിസ്തുമസ്സ് പുതുവത്സര സമ്മാനമായി സ്‌കൂളിലേക്ക് 14 ബി എൽ ഡി സി ഫാനുകൾ നൽകി . ഇപ്പോൾ എല്ലാ ക്ലാസ്സ് മുറികളിലും ഓരോ ഫാനുകൾ ഉണ്ട് . എന്നാൽ അറുപതിലേറെ കുട്ടികൾ ഇരുന്ന് പഠിക്കുന്ന ക്ലാസ്സ് മുറികളിലെ സുഖപ്രദമായ പഠനത്തിന് ഇവ തീരെ പര്യാപ്തമല്ലായിരുന്നു . 1991 ബാച്ച് വർഷങ്ങൾക്ക് ശേഷം നടത്തിയ ഗെറ്റ് ടുഗെദറിലാണ് ഈ ആശയം ആലോചിച്ചതും നടപ്പിലാക്കിയതും. 1991 ബാച്ചിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി . എല്ലാവർക്കും ക്രിസ്തുമസ്സ് പുതുവത്സരാശംസകൾ | |||
<gallery mode="packed-hover"> | |||
Xmas old students 35052 23 (1).jpg | |||
Xmas_old_students_35052_23_(2).jpg | |||
Xmas old students 35052 23 (3).jpg | |||
Xmas old students 35052 23 (4).jpg | |||
Xmas old students 35052 23 (5).jpg | |||
</gallery> | |||

==നോളേജ് വിസ്ത 2024 == | |||

ഹൈസ്‌കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ശാസ്ത്ര - സാങ്കേതിക കോൺക്ലേവ് സ്‌കൂളിൽ സംഘടിപ്പിച്ചു . 2024 ഫെബ്രുവരി 10, 11 തീയതികളിൽ ആണ് കോൺക്ലേവ് നടന്നത്. ജിമ്മി കെ ജോസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സ്‌കൂളിലെ അദ്ധ്യാപകൻ ആയിരുന്ന ജിമ്മി കെ ജോസിന്റെ സ്മരണാർത്ഥം എല്ലാ വർഷവും സംഘടിപ്പിക്കുന്ന കോൺക്ലേവിന്റെ ആദ്യ എഡിഷൻ ആയിരുന്നു ഇത് ."ശാസ്ത്ര സാങ്കേതിക മുന്നേറ്റത്തിലൂടെ പുനർ നിർമ്മിക്കപ്പെടുന്ന ലോകം" എന്നതായിരുന്നു ആദ്യ എഡിഷന്റെ വിഷയം. | |||
കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയുടെയും കേരള ടെക്‌നോളജിക്കൽ യുണിവേഴ്സിറ്റിയുടെയും വൈസ് ചാൻസലർ ഡോ സജി ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി . | |||
"സിന്തറ്റിക്ക് ബയോളജി -ഭൂമിയിലെ ജീവന്റെ കവചം " എന്ന വിഷയത്തിൽ കേരള സർവ്വകലാശാല മുൻ പ്രൊഫസർ ഡോ അച്യുത് ശങ്കർ എസ് നായറും ,ജനറേറ്റിവ് എ ഐ എന്ന വിഷയത്തിൽ കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ , അനൂപ് അംബിക യും "ഭാവി ഗതാഗതം - കൂടുതൽ വേഗത്തിൽ , സുസ്ഥിരതയോടെ " എന്ന വിഷയത്തിൽ കൊച്ചി വാട്ടർ മെട്രോ സി ഓ ഓ സാജൻ ജോൺ എന്നിവർ അവതരണങ്ങൾ നടത്തി | |||
ജിമ്മി കെ ജോസ് സ്മാരക പ്രഭാഷണം നടത്തിയത് എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറും പ്രൊഫസറുമായ ഡോ സാബു തോമസ് ആയിരുന്നു. "മെറ്റീരിയൽ സയൻസ് - ഭൂമിയുടെ നിലനില്പിനുള്ള ഒറ്റ മൂലി" എന്ന വിഷയത്തിൽ ആയിരുന്നു പ്രഭാഷണം | |||
അഖില കേരള അടിസ്ഥാനത്തിൽ ശാസ്ത്ര - സാങ്കേതിക വിദ്യ ക്വിസ്സ് , പേപ്പർ പ്രെസെന്റേഷൻ മത്സരം എന്നിവയും അനുബന്ധ പരിപാടികൾ ആയി ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ വിവിധ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങളും രണ്ടു ദിവസത്തെ വിവിധ സെഷനുകളിൽ പങ്കെടുത്തു. | |||
<gallery mode="packed-hover"> | |||
35052 knowledge vista 24 1.jpg | |||
Knowledge vista 24 350521.jpg | |||
35052 knowledge vista 24 3.jpg | |||
</gallery> | |||

==LK ഫീൽഡ് വിസിറ്റ് == | |||

ലിറ്റിൽ കൈറ്റ്സ് ലെ കുട്ടികൾക്കായി ചേർത്തല ഇൻഫോ പാർക്കിലേയ്ക്ക് ഒരു ഫീൽഡ് ട്രിപ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ ഇന്ത്യ ഇന്നൊവേഷൻ ചലഞ്ച് ജേതാക്കളായ ടെക്ജൻഷ്യ ആണ് കുട്ടികൾക്ക് സന്ദർശിക്കാൻ അവസരം ലഭിച്ചത്. ടെക്ജൻഷ്യ സി.ഇ.ഓ ശ്രീ.ജോയ് സെബാസ്റ്റ്യൻ കുട്ടികൾക്കായി ഇൻഫോ പാർക്കിന്റെയും വിവിധ കമ്പനികളെയും കുറിച്ചുള്ള വിവരങ്ങൾ പങ്കു വയ്ച്ചു. കുട്ടികൾ ടെക്ജൻഷ്യ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസിലാക്കുകയും ചെയ്തു. | |||
<gallery mode="packed-hover"> | |||
Lk field visit 2324-1.jpg | |||
Lk field visit 2324-5.jpg | |||
Lk_field_visit_2324-2.jpg | |||
Lk_field_visit_2324-3.jpg | |||
</gallery> | </gallery> | ||