ഗവ.എൽ.പി.ജി.എസ്.വെൺപകൽ/ചരിത്രം (മൂലരൂപം കാണുക)
11:50, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 21: | വരി 21: | ||
അന്ന് ഇന്നത്തെ പോലെ സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നില്ല. പഠനോപകരണങ്ങൾ തീരെ ഇല്ലായിരുന്നു.ഭാഷ,ഗണിതം,ഭൂമിശാസ്ത്രം,മലയാളം,ചരിത്രം എന്നിവ പഠിപ്പിച്ചിരുന്നു. കലാകായിക മത്സരങ്ങളാന്നും ഇല്ലായിരുന്നു,എന്നാലും തയ്യലിനും ,പാട്ടിനും പ്രത്യേക ടീച്ചർമാർ ഉണ്ടായിരുന്നു. | അന്ന് ഇന്നത്തെ പോലെ സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടായിരുന്നില്ല. പഠനോപകരണങ്ങൾ തീരെ ഇല്ലായിരുന്നു.ഭാഷ,ഗണിതം,ഭൂമിശാസ്ത്രം,മലയാളം,ചരിത്രം എന്നിവ പഠിപ്പിച്ചിരുന്നു. കലാകായിക മത്സരങ്ങളാന്നും ഇല്ലായിരുന്നു,എന്നാലും തയ്യലിനും ,പാട്ടിനും പ്രത്യേക ടീച്ചർമാർ ഉണ്ടായിരുന്നു. | ||
നങ്കറത്തല സുമതിപ്പിള്ള (വയസ്സ് 70 )ഓർമ്മിക്കുന്നത്,ഇവർ പഠിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരാൺ സാർഈ സ്കൂളിൽ പഠിപ്പിച്ചു തുടങ്ങിയത് .ഓലത്താന്നി,പാതിരശേരിയാറ്റിനക്കരെ നിന്നും വന്നിരുന്ന നാടാർ സാർ എന്ന് വിളിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു അദ്ദേഹം .ഇദ്ദേഹം ഇവരെ സ്ലേറ്റുടച്ചതിനടിച്ചതും പിന്നെ സ്നേഹത്തോടെ വിളിച്ച് നന്നായി വരണമെന്ന് അനുഗ്രഹിച്ചതും എച്ച് .എം ആയിരുന്ന നെയ്യാറ്റിൻകര കരീൽ ലക്ഷ്മിയമ്മ ടീച്ചറുടെ പുഞ്ചിരി തൂകിയ മുഖവും സ്നേഹവും പെരുമാറ്റവും തയ്യൽ പാട്ട് ടീച്ചർ ചെല്ലമ്മ സാറിന്റെ ലാളനങ്ങളും എല്ലാം ഇവർ ഇന്നത്തെപ്പോലെ ഓർക്കുന്നു.ഈ സ്കൂളിൽ 26 -10 -1114 ൽ പെൺകുട്ടികൾക്കിടയിൽ ഇടംപിടിച്ച പെരുങ്കടവിള വടകര ദേവിയറത്തല വീട്ടിൽ കുഞ്ഞൻ മകൻ ശ്രീധരൻ ഒരു വർഷം ഇവിടെ പഠിച്ചു തുടങ്ങിയതായി രേഖകളിൽ കാണുന്നു.തുടർന്ന് 1980 കൾക്ക് ശേഷമാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിക്കാൻ തുടങ്ങിയത്. | നങ്കറത്തല സുമതിപ്പിള്ള (വയസ്സ് 70 )ഓർമ്മിക്കുന്നത്,ഇവർ പഠിച്ചിരുന്ന കാലത്താണ് ആദ്യമായി ഒരാൺ സാർഈ സ്കൂളിൽ പഠിപ്പിച്ചു തുടങ്ങിയത് .ഓലത്താന്നി,പാതിരശേരിയാറ്റിനക്കരെ നിന്നും വന്നിരുന്ന നാടാർ സാർ എന്ന് വിളിച്ചിരുന്ന ഒരു അധ്യാപകനായിരുന്നു അദ്ദേഹം .ഇദ്ദേഹം ഇവരെ സ്ലേറ്റുടച്ചതിനടിച്ചതും പിന്നെ സ്നേഹത്തോടെ വിളിച്ച് നന്നായി വരണമെന്ന് അനുഗ്രഹിച്ചതും എച്ച് .എം ആയിരുന്ന നെയ്യാറ്റിൻകര കരീൽ ലക്ഷ്മിയമ്മ ടീച്ചറുടെ പുഞ്ചിരി തൂകിയ മുഖവും സ്നേഹവും പെരുമാറ്റവും തയ്യൽ പാട്ട് ടീച്ചർ ചെല്ലമ്മ സാറിന്റെ ലാളനങ്ങളും എല്ലാം ഇവർ ഇന്നത്തെപ്പോലെ ഓർക്കുന്നു.ഈ സ്കൂളിൽ 26 -10 -1114 ൽ പെൺകുട്ടികൾക്കിടയിൽ ഇടംപിടിച്ച പെരുങ്കടവിള വടകര ദേവിയറത്തല വീട്ടിൽ കുഞ്ഞൻ മകൻ ശ്രീധരൻ ഒരു വർഷം ഇവിടെ പഠിച്ചു തുടങ്ങിയതായി രേഖകളിൽ കാണുന്നു.തുടർന്ന് 1980 കൾക്ക് ശേഷമാണ് ആൺകുട്ടികളെയും ചേർത്ത് പഠിപ്പിക്കാൻ തുടങ്ങിയത്. |