"ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/ചരിത്രം (മൂലരൂപം കാണുക)
12:10, 14 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ/ചരിത്രം എന്ന താൾ ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
Remya42205 (സംവാദം | സംഭാവനകൾ) No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
എന്നാൽ സ്കൂളിനു വേണ്ട സ്ഥലവും കെട്ടിട സൗകര്യവും നാട്ടുകാർ തന്നെ കണ്ടെത്തണം എന്നായിരുന്നു ഗവന്മെൻ്റ് നിർദ്ദേശം. അതു കണ്ട് പകച്ചു നിന്ന നാട്ടുകാർക്ക് കിഴക്കേപ്പുറം പറങ്കിമാവിള വീട്ടിൽ പത്മനാഭനും കല്ലുവിള പഴയ വീട് കുടുംബക്കാരും ചേർന്ന് ഒരു ഏക്കർ വസ്തു സൗജന്യമായി എഴുതി നൽകുകയായിരുന്നു. പാളയംകുന്ന് എച്ച് എസിനും ഇലകമൺ എൽ പി എസിനും ഇടയിലായതിനാൽ സെൻട്രൽ എൽ പി എസ് എന്ന പേരും ഇട്ടു. 1989 ൽ ഇലകമൺ പഞ്ചായത്തിലെ ആദ്യ പ്രീ പ്രൈമറി സ്കൂൾ ഇവിടെ സ്ഥാപിതമായി.ഇപ്പോഴത്തെ പ്രഥമാധ്യാപിക ശ്രീമതി അജിത എസ് ആർ ഉൾപ്പെടെ നാല് അധ്യാപകർ ഇപ്പോൾ ഇവിടെ സേവനമനുഷ്ഠിക്കുന്നു . |