Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== ജൂൺ 1 പ്രവേശനോത്സവം ==  
== ജൂൺ 1 പ്രവേശനോത്സവം ==  
   2023 ജൂൺ 1 ന് സ്കൂൾ തല പ്രവേശനോത്സവം ജി എച്ച് എസ് എസ് മാലൂർ വിപുലമായ രീതിയിൽ നടത്തി.എട്ടാം ക്ലാസ്സിലേക്ക് വന്ന പുതിയ കുട്ടികളെയും മധ്യവേനലവധി കഴിഞ്ഞ് സ്കൂളിൽ എത്തിചേരുന്ന കുട്ടികളെയും വരവേൽക്കാൻ ജി എച്ച് എസ് എസ് മാലൂരിലെ അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്നു. സ്കൂളിൽ കൃത്യം 10 മണിക്ക് പ്രവേശനോത്സവ പരിപാടികൾ ആരംഭിച്ചു . ബ്ലോക്ക് പ‍ഞ്ചായത്ത്  പ്രസിഡണ്ട് ശ്രീ .കെ. സുധാകരൻ  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു .  പി ടി എ പ്രസിഡണ്ട്  ശ്രീ .ശിവപ്രസാദ് പാറാലി ,വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ ,മദർ പി ടി എ പ്രസിഡണ്ട് ,പ്രിൻസിപ്പാൾ, സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ  എന്നിവർ പങ്കെടുത്തു.

[[പ്രമാണം:14051-pravesanolsavam 23-24 2.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്‌]] [[പ്രമാണം:14051-pravesanolsavam 23-241.jpeg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം]][[പ്രമാണം:14051-pravesanolsavam 23-24 2.jpeg|ലഘുചിത്രം|നടുവിൽ]]
[[പ്രമാണം:14051-pravesanolsavam 23-24 2.jpeg|ലഘുചിത്രം|പ്രവേശനോത്സവം|ഇടത്ത്‌]] [[പ്രമാണം:14051-pravesanolsavam 23-241.jpeg|ലഘുചിത്രം|വലത്ത്‌|പ്രവേശനോത്സവം]]

== ജൂൺ 5 പരിസ്ഥിതി ദിനം ==
== ജൂൺ 5 പരിസ്ഥിതി ദിനം ==
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021421" എന്ന താളിൽനിന്ന് ശേഖരിച്ചത്