"ലൂഥറൻ എൽ.പി.എസ്. അന്തിയൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}അന്ന് ക്രിസ്തു മതം പ്രചരിപ്പിക്കാനും പഠിപ്പിക്കാനുമായിട്ട് മിഷനറിമാർ എത്തി. അവർ പ്രാദേശിക ഭാഷകൾ പഠിക്കുകയും ദളിതരെ പഠിപ്പിക്കുകയും അങ്ങനെ അവർ വിദ്യാഭ്യാസം നേടുകയും ചെയ്തു. 1925-ൽ കുഴിവിള അന്തിയൂരിലേക്ക് മാറ്റി. ഒന്നും രണ്ടും ക്ലാസുകൾ ഉണ്ടായിരുന്നു. ശ്രീ. ജോസഫ് പ്രഥമ പ്രധാനാധ്യാപകനും ആർ . എബ്രഹാം പ്രഥമ വിദ്യാർത്ഥിയുമാണ്.
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2021199" എന്ന താളിൽനിന്ന് ശേഖരിച്ചത്