"ഗവ. എൽ. പി. എസ്. വാറ്റുകുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 62: വരി 62:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചുച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ വാറ്റുകുന്ന്'''.
 
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ വെച്ചുച്ചിറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ലോവർ പ്രൈമറി സ്കൂൾ വാറ്റു കുന്ന് .


== ചരിത്രം ==
== ചരിത്രം ==
'''''1955 മൂടക്കല്ലിൽ പത്രോസ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വെച്ചുച്ചിറ വാറ്റുകുന്ന് നിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു വരുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാറ്റുകുന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് ധാരാളം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ കുട്ടികൾ തീരെ കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു .എന്നാൽ ഇന്ന് വീണ്ടും ഈ വിദ്യാലയം  ഒരു വസന്തകാലത്തിന് കളമൊരുക്കുവാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജനമൈത്രി പോലീസ്കാരും ജനപ്രതിനിധികൾ എന്നിവരും പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്താത്തതിനെ പ്രധാന കാരണം ഭൗതിക സാഹചര്യത്തിന്ൻറെ അപര്യാപ്തതയാണെന്ന് നിസ്സംശയം പറയാം. എന്നാൽ മികച്ച  ഭൗതിക  സാഹചര്യമൊരുക്കാൻ കഴിഞ്ഞാൽ  ഏതു വിദ്യാലയ തോടും കിടപിടിക്കത്തക്ക തരത്തിൽ ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം നൽകി മികച്ച തലമുറകളെ വാർത്തെടുക്കുവാൻ ആകും എന്ന ഉറച്ച വിശ്വാസം ആണ് ഉള്ളത്. എസ് എസ് കെ യുടെയും പഞ്ചായത്തിനെയും  സമൂഹത്തി ൻറെ ഭാഗത്തുനിന്ന് വിദ്യാലയത്തിൽ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞാൽ വളരെ മികച്ച വിദ്യാലയം ആക്കി മാറ്റാൻ നമുക്ക് കഴിയും.   2019 - 2020 അക്കാദമിക് വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലു കുട്ടികളായി ചുരുങ്ങി വീണ്ടും അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 - 2022 അക്കാദമിക് വർഷത്തിൽ 15 വിദ്യാർത്ഥികൾ ഇവിടെ വന്നു ചേർന്നു . കൂടാതെ പിടിഎ നടത്തുന്ന ഒരു പ്രീ പ്രൈമറി തുടങ്ങുകയും ഒരു അധ്യാപിക യെ നിയമിക്കുകയും ചെയ്തു. 12വിദ്യാർഥികൾ ഇപ്പോൾ  പ്രീ പ്രൈമറി യിൽ വന്നുചേർന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ 27കുഞ്ഞുങ്ങൾ പഠിക്കുന്നു.'''''       
1955 മൂടക്കല്ലിൽ പത്രോസ് എന്ന മനുഷ്യസ്നേഹിയുടെ നേതൃത്വത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി വെച്ചുച്ചിറ വാറ്റുകുന്ന് നിവാസികൾക്ക് അക്ഷരവെളിച്ചം പകർന്നു വരുന്ന സരസ്വതി ക്ഷേത്രമാണ് ഗവൺമെൻറ് എൽ പി സ്കൂൾ വാറ്റുകുന്ന്. കുറച്ചു വർഷങ്ങൾക്കു മുൻപ് ധാരാളം കുട്ടികൾ പഠിച്ചിരുന്ന  ഈ വിദ്യാലയത്തിൽ കുട്ടികൾ തീരെ കുറഞ്ഞ ഒരു അവസ്ഥയിലായിരുന്നു .എന്നാൽ ഇന്ന് വീണ്ടും ഈ വിദ്യാലയം  ഒരു വസന്തകാലത്തിന് കളമൊരുക്കുവാൻ അധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും ജനമൈത്രി പോലീസ്കാരും ജനപ്രതിനിധികൾ എന്നിവരും പ്രവർത്തനങ്ങൾ കാഴ്ച വെച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിലേക്ക് കുട്ടികൾ എത്താത്തതിനെ പ്രധാന കാരണം ഭൗതിക സാഹചര്യത്തിന്ൻറെ അപര്യാപ്തതയാണെന്ന് നിസ്സംശയം പറയാം. എന്നാൽ മികച്ച  ഭൗതിക  സാഹചര്യമൊരുക്കാൻ കഴിഞ്ഞാൽ  ഏതു വിദ്യാലയ തോടും കിടപിടിക്കത്തക്ക തരത്തിൽ ഉന്നതനിലവാരമുള്ള പഠനാന്തരീക്ഷം നൽകി മികച്ച തലമുറകളെ വാർത്തെടുക്കുവാൻ ആകും എന്ന ഉറച്ച വിശ്വാസം ആണ് ഉള്ളത്. എസ് എസ് കെ യുടെയും പഞ്ചായത്തിനെയും  സമൂഹത്തി ൻറെ ഭാഗത്തുനിന്ന് വിദ്യാലയത്തിൽ ഭൗതിക സാഹചര്യം ഒരുക്കാൻ കഴിഞ്ഞാൽ വളരെ മികച്ച വിദ്യാലയം ആക്കി മാറ്റാൻ നമുക്ക് കഴിയും.   2019 - 2020 അക്കാദമിക് വർഷത്തിൽ ഈ വിദ്യാലയത്തിൽ നാലു കുട്ടികളായി ചുരുങ്ങി വീണ്ടും അധ്യാപകരുടെ പ്രവർത്തനങ്ങളുടെ ഭാഗമായി 2021 - 2022 അക്കാദമിക് വർഷത്തിൽ 15 വിദ്യാർത്ഥികൾ ഇവിടെ വന്നു ചേർന്നു . കൂടാതെ പിടിഎ നടത്തുന്ന ഒരു പ്രീ പ്രൈമറി തുടങ്ങുകയും ഒരു അധ്യാപിക യെ നിയമിക്കുകയും ചെയ്തു. 12വിദ്യാർഥികൾ ഇപ്പോൾ  പ്രീ പ്രൈമറി യിൽ വന്നുചേർന്നു ഈ വിദ്യാലയത്തിൽ ഇപ്പോൾ 27കുഞ്ഞുങ്ങൾ പഠിക്കുന്നു.       


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020600" എന്ന താളിൽനിന്ന് ശേഖരിച്ചത്