Jump to content
സഹായം

"ഗുരുദേവ വിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:




ശ്രീ. നടക്കകത്ത് കുഞ്ഞിക്കണ്ണൻ ഗുരിക്കളോടൊപ്പം ആദ്യകാലഘട്ടത്തിൽ പ്രവർത്തിച്ചവരായ ഐ.കെ.കുഞ്ഞിക്കണ്ണൻ ഗുരിക്കൾ, നീ റോളി പൈതൽ മാസ്റ്റർ, വള്ളു കണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ
ശ്രീ. നടക്കകത്ത് കുഞ്ഞിക്കണ്ണൻ ഗുരിക്കളോടൊപ്പം ആദ്യകാലഘട്ടത്തിൽ പ്രവർത്തിച്ചവരായ ഐ.കെ.കുഞ്ഞിക്കണ്ണൻ ഗുരിക്കൾ, നീ റോളി പൈതൽ മാസ്റ്റർ, വള്ളു കണ്ടിയിൽ കൃഷ്ണൻ മാസ്റ്റർ.തുടർന്ന് ദാമു മാസ്റ്റർ, കുമാരൻ മാസ്റ്റർ അശോകൻ മാസ്റ്റർ ,സുശീല ടീച്ചർ, സരോജിനി ടീച്ചർ രാഘവൻ മാസ്റ്റർ സുമംഗല ടീച്ചർ, മാധവി ടീച്ചർ, രാഘവൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിലൂടെയുമാണ് നീങ്ങിക്കൊണ്ടിരുന്നത്.
തുടർന്ന് ദാമു മാസ്റ്റർ, കുമാരൻ മാസ്റ്റർ അശോകൻ മാസ്റ്റർ ,സുശീല ടീച്ചർ, സരോജിനി ടീച്ചർ രാഘവൻ മാസ്റ്റർ സുമംഗല ടീച്ചർ, മാധവി ടീച്ചർ, രാഘവൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിലൂടെയുമാണ് നീങ്ങിക്കൊണ്ടിരുന്നത്.
2003 മുതൽ പ്രധാനാധ്യാപികയായ ഷീല ടീച്ചറുടെ നേതൃത്വത്തിൽ നല്ലൊരു കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ മാറ്റങ്ങൾ
2003 മുതൽ പ്രധാനാധ്യാപികയായ ഷീല ടീച്ചറുടെ നേതൃത്വത്തിൽ നല്ലൊരു കൂട്ടായ്മയിലൂടെ പാഠ്യ-പാഠ്യേതര മേഖലകളിൽ മാറ്റങ്ങൾ നിലനിർത്തി കുട്ടികളുടെ ' എണ്ണത്തിൽ ചെറിയ ഏറ്റക്കുറച്ചിലോടു കൂടി വിദ്യാലയം പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.
നിലനിർത്തി കുട്ടികളുടെ ' എണ്ണത്തിൽ ചെറിയ ഏറ്റക്കുറച്ചിലോടു കൂടി വിദ്യാലയം പുരോഗതി നേടിക്കൊണ്ടിരിക്കുന്നു.
ശൈലജ ടീച്ചർ, ജയതിലകം ടീച്ചർ, പ്രദീഷ് മാസ്റ്റർ ,മുഹാദ് മാസ്റ്റർ, അനശ്വര ടീച്ചർ എന്നിവരാണ് ഇപ്പോഴത്തെ സാരഥികൾ.
ശൈലജ ടീച്ചർ, ജയതിലകം ടീച്ചർ, പ്രദീഷ് മാസ്റ്റർ ,മുഹാദ് മാസ്റ്റർ, അനശ്വര ടീച്ചർ എന്നിവരാണ് ഇപ്പോഴത്തെ സാരഥികൾ.
2015ൽ റിട്ടയർ ചെയ്ത സൈനബ ടീച്ചർ, 2019 ൽ റിട്ടയർ ചെയ്ത ജയന്തി ടീച്ചർ എന്നിവരും ആത്മാർത്ഥ സേവനം കാഴ്ചവെച്ച അധ്യാപകരാണ്.
2015ൽ റിട്ടയർ ചെയ്ത സൈനബ ടീച്ചർ, 2019 ൽ റിട്ടയർ ചെയ്ത ജയന്തി ടീച്ചർ എന്നിവരും ആത്മാർത്ഥ സേവനം കാഴ്ചവെച്ച അധ്യാപകരാണ്.
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2020389" എന്ന താളിൽനിന്ന് ശേഖരിച്ചത്