"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(GOVT PSM MODEL UPS MUTTATHARA (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2019491 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
== ഭൗതികസൗകര്യങ്ങൾ ==
== മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നര ശ്രീധരുടെ സ്മരണാർത്ഥം 1968 ശ്രീ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു . ഓല ഷെഡിൽ ഒന്ന് രണ്ട് ക്ലാസുകളാണ് ആദ്യം ആരംഭിച്ചത്. കാലക്രമേണ യുപി സ്കൂളായി ഉയർന്നു. 2002 ൽ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിൽ അംഗൻവാടി നിലവിൽ വന്നു .2005ൽ പ്രീ പ്രൈമറിയും നിലവിൽ വന്നു .ആദ്യ പ്രഥമ അധ്യാപകൻ ശ്രീധരൻ നായർ ആയിരുന്നു. 35 ഡിവിഷനുകളിലായി 2500 കുട്ടികൾ പഠിച്ചിരുന്നു. 2005ൽ പൂർണ്ണമായും ഗവൺമെൻറ് സ്കൂൾ ആയി മാറി. പൊന്നറയിലെ മാറി വന്ന തലമുറകൾക്ക് അക്ഷര വെളിച്ചം പകർന്ന ഈ വിദ്യാലയം ഇന്നും പൊന്നറ നിവാസികളുടെ സ്വന്തം "പൊന്നറ സ്കൂൾ" ആണ്. ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
100

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019782" എന്ന താളിൽനിന്ന് ശേഖരിച്ചത്