Jump to content
സഹായം

"സെന്റ്. ആന്റണീസ് യു പി എസ് മാള പള്ളിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:




ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകള്‍, ഉദാ. മാത്ത്സ്, സയന്‍സ്, സോഷ്യല്‍സയന്‍സ്,ഗാന്ധി ദര്‍ശന്‍, ഹെല്‍ത്ത്, പരിസ്ഥിതി, നുമാട്സ്,കെ സീ എസ് എല്‍ തുടങ്ങിയവ വളരെ സജീവമായി മാസത്തില്‍ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനാചരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളില്‍ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെല്‍ത്ത് സെന്ററില്‍നിന്നും സിസ്റ്റ്ഴ്സിന്‍റെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികള്‍ സ്കൂളിലും വീട്ടിലും പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് അത് കറികള്‍ക്കായി ഉപയോഗിക്കാന്‍ മത്സരിക്കുകയും ചെയ്യാറുണ്ട്.
ബാലസഭ, വിദ്യാരംഗം, കലാസാഹിത്യ വേദി,വിവിധതരം ക്ലബ്ബുകള്‍, ഉദാ. മാത്ത്സ്, സയന്‍സ്, സോഷ്യല്‍സയന്‍സ്,ഗാന്ധി ദര്‍ശന്‍, ഹെല്‍ത്ത്, പരിസ്ഥിതി, നുമാട്സ്,കെ സീ എസ് എല്‍ തുടങ്ങിയവ വളരെ സജീവമായി മാസത്തില്‍ വിവിധ ദിനങ്ങളിലായി നടത്തിവരുന്നു. ദൈനംദിന സ്കൂള്‍ അസ്സെംബ്ലിയില്‍ ദിനാചരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. ബുധനാഴ്ച ഇംഗ്ലിഷ് ഭാഷയിലും വെള്ളിയാഴ്ചകളില്‍ ഹിന്ദി ഭാഷയിലും അസ്സംബ്ലി നടത്തുന്നു. കുട്ടികളുടെ ആരോഗ്യപരിപാലനത്തിനായി പോയ്യ ഹെല്‍ത്ത് സെന്ററില്‍നിന്നും സിസ്റ്റ്ഴ്സിന്‍റെ സേവനം ഇവിടെ ലഭിച്ചു വരുന്നുണ്ട്. കൂടാതെ ബോധവല്‍ക്കരണ ക്ലാസ്സുകളും സെമിനാറുകളും നടത്തി കുട്ടികളെ ബോധാവാന്മാരാക്കുന്നു.കുട്ടികള്‍ സ്കൂളിലും വീട്ടിലും പച്ചക്കറികള്‍ ഉത്പാദിപ്പിച്ച് അത് കറികള്‍ക്കായി ഉപയോഗിക്കാന്‍ മത്സരിക്കുകയും ചെയ്യാറുണ്ട്.വിദ്യാലയത്തില്‍ വിവിധ മേളകള്‍ സംഘടിപ്പിക്കുകയും എല്ലാ കുട്ടികളുടെയും പങ്കാളിത്തംഉറപ്പു വരുത്തുകയും ചെയ്തു വരുന്നു. ഇംഗ്ലിഷ് ഫെസ്റ്റ്, ഗണിത ഫെസ്റ്റ്, മെട്രിക് മേള, ശാസ്ത്രമേള എന്നിവ കുട്ടികളിലെ വാസനകളെ ഉണര്‍ത്തി വിജ്ഞാനം നേടാന്‍ ഉപകരിക്കുന്നു. ഉപജില്ലാ തല മേളകളില്‍ കുട്ടികള്‍ മത്സരിക്കുകയും വിജയം വരിക്കുകയും ചെയത് വരുന്നു. അക്ഷരത്തില്‍ പുറകോട്ടു നില്‍ക്കുന്ന കുട്ടികള്‍ക്ക് പ്രത്യേകമായി അക്ഷരക്ലാസ്സുകളും നല്‍കി വരുന്നു.


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/201975" എന്ന താളിൽനിന്ന് ശേഖരിച്ചത്