Jump to content
സഹായം

"ആർ സി എൽ പി എസ് കള്ളിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6,141 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഡിസംബർ 2023
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 70: വരി 70:
== ചരിത്രം ==
== ചരിത്രം ==


പെരിങ്ങമല ജംഗ്ഷന് സമീപം കാർഷിക കോളേജ് റോഡിന്റെ തെക്ക് വശത്തായി സ്ഥിതി ചെയ്യുന്ന ആർസി എൽപി സ്കൂൾ കല്ലിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ടതാണ്.1903 ൽ നെടുംപോങ്ങ വിളയിൽ ശ്രീ മാർച്ചില്ലാ മണിയാണ് ഈ സ്കൂൾ സ്ഥാപിച്ചത് ശ്രീ എം ജസ്റ്റിസ് പ്രഥമ അധ്യാപകൻ ആയിരിക്കും സാമ്പത്തിക കാരണങ്ങളാൽ ആർസി ചർച്ച് വികാരി റവറന്റ് ഫാദർ ജസ്റ്റിസ് ബെൽജിയം സ്കൂൾ വിലയ്ക്ക് കൊടുത്തു സ്കൂൾ വികസനത്തിന് ജസ്റ്റ് സാറിന്റെ മകൻ സ്റ്റീഫൻസൺ വക 15 സെന്റ് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിയതിൽ പകുതി തുക സൂസപാക്യം തിരുമേനി നൽകുകയുണ്ടായി ആദ്യപ്രദം അധ്യാപകൻ എം ജസ്റ്റിസും ആദ്യത്തെ വിദ്യാർഥി എസ് കെ സുരേന്ദ്ര പണിക്കരുമാണ്.
  ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത് 2023 24 അധ്യയന വർഷത്തിൽ 17 കുട്ടികൾ ഇവിടെ അദ്ദേഹം നടത്തുന്നു സ്കൂളിന് ചുറ്റും മതിലും ഗേറ്റും ഉണ്ട് ക്ലാസ് മുറികൾ എല്ലാം തന്നെ വൈദ്യുതീകരിച്ചതാണ് കുടിവെള്ള സൗകര്യം പാചകപ്പുര ടോയ്‌ലറ്റ് എന്നിവ സൗകര്യങ്ങൾ വിദ്യാലയത്തിനുണ്ട് സ്കൂളിന് സ്വന്തമായി വാഹന സൗകര്യം ഇല്ല പ്രൈവറ്റ് വാഹനത്തെയാണ് ആശ്രയിക്കുന്നത്. സ്കൂളിന്റെ മുൻഭാഗത്തായി കുട്ടികൾക്ക് കളി ഉപകരണങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
   എല്ലാ ആഴ്ചയിലും എസ്.ആർ.ജി മീറ്റിംഗ് കൂടി കുട്ടികളുടെ പഠനനിലവാരം വിലയിരുത്തുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു പിടിഎ എക്സിക്യൂട്ടീവ് യോഗം മദർ പി ടി എ യോഗം ക്ലാസ് പിടിഎ എന്നിവ എല്ലാ മാസവും നടത്തുന്നു നിരന്തരം മൂല്യനിർണയ പ്രവർത്തനങ്ങൾ മൂല്യനിർണയ പ്രവർത്തനങ്ങൾ എന്നിവയും കൃത്യമായും നടത്തുന്നു വിനോദയാത്രകളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.
  ഭാഷാ ക്ലബ്ബ് ഗണിത ക്ലബ്ബ് ഇംഗ്ലീഷ് ക്ലബ്ബ് സയൻസ് ക്ലബ്ബ് പരിസ്ഥിതി ക്ലബ് ഗാന്ധിദർശൻ വിദ്യാരംഗം തുടങ്ങിയ ക്ലബ്ബുകൾ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളും വിവിധ ക്ലബ്ബുകളിൽ അംഗങ്ങളാണ് ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്ലബ് പ്രവർത്തനങ്ങൾ നടത്തിവരുന്നു. കൂടാതെ ക്വിസ് മത്സരങ്ങൾ പത്രവാർത്ത സ്വീകരണം വിവിധ പരീക്ഷണങ്ങൾ അടുക്കളത്തോട്ട പരിപാലനം എന്നിവയിലും വിവിധ ക്ലാസ് അംഗങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നു.
    സബ്ജില്ലാതലത്തിലും മാനേജ്മെന്റ് തലത്തിലും നടത്തിവരുന്ന എല്ലാ മത്സരങ്ങളിലും നമ്മുടെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും മികച്ച നിലവാരം കാഴ്ചവയ്ക്കുകയും ചെയ്യുന്നു. 2022 23 അധ്യയന വർഷത്തിൽ മലയാള മനോരമയുടെ നല്ല പാഠം പദ്ധതിയിൽ നമ്മുടെ വിദ്യാലയം എ ഗ്രേഡ് കരസ്ഥമാക്കി മാനേജ്മെന്റിന്റെയും അധ്യാപകരുടെയും പിടിഎയുടെയും സഹകരണത്തോടെ മികച്ച രീതിയിലാണ് വിദ്യാലയ പ്രവർത്തനങ്ങൾ തുടർന്നു പോകുന്നത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019680" എന്ന താളിൽനിന്ന് ശേഖരിച്ചത്