"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
12:11, 13 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 18: | വരി 18: | ||
== ജൂൺ 21 യോഗദിനം == | == ജൂൺ 21 യോഗദിനം == | ||
എസ് പി സി , എൻ സി സി കേഡററുകൾ യോഗപ്രദർശനം നടത്തി. യോഗയുടെ പ്രധാന്യത്തെ കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സംസാരിച്ചു. | എസ് പി സി , എൻ സി സി കേഡററുകൾ യോഗപ്രദർശനം നടത്തി. യോഗയുടെ പ്രധാന്യത്തെ കുറിച്ച് ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സംസാരിച്ചു.സാ | ||
== ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം == | == ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനം == | ||
ഹെഡ്‍മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് പി സി കേഡററുകൾ നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു. | ഹെഡ്‍മിസ്ട്രസ്സിന്റെ നേതൃത്വത്തിൽ അസംബ്ലി ചേർന്നു. ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. എസ് പി സി കേഡററുകൾ നൃത്താവിഷ്ക്കാരം അവതരിപ്പിച്ചു. | ||
ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം ,.പോസ്ററർ രചനാ മത്സരം ,ക്വിസ്സ് മത്സരം എന്നിവ നടത്തി .വിമുക്തി ക്ലബ്ബ് , ജെ ആർ സി ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി.കായികമാണ് ലഹരി എന്ന ഉദ്ദേശ്യത്തോടെ ഫുട്ബോൾ മത്സരം നടത്തി. | ലഹരി വിരുദ്ധ ക്ലാസ് ,വീഡിയോ പ്രദർശനം ,.പോസ്ററർ രചനാ മത്സരം ,ക്വിസ്സ് മത്സരം എന്നിവ നടത്തി .വിമുക്തി ക്ലബ്ബ് , ജെ ആർ സി ,സാമൂഹ്യശാസ്ത്ര ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഒപ്പ് ശേഖരണം നടത്തി.കായികമാണ് ലഹരി എന്ന ഉദ്ദേശ്യത്തോടെ ഫുട്ബോൾ മത്സരം നടത്തി. | ||
തരംഗം പദ്ധതിയുടെ ഭാഗമായി ശാസ്ത്ര ,സാമൂഹ്യ ശാസ്ത്ര ,ഗണിതശാസ്ത്ര , പ്രവൃത്തി പരിചയ, ലിററിൽ കൈറ്റ്സ് എന്നീ ക്ലബ്ബുകളുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായ രീതീയീൽ സംഘടിപ്പിച്ചു. എല്ലാ ക്ലബ്ബ്കളും വൈവിധമാർന്ന പ്രദർശനം ഒരുക്കി. രക്ഷിതാക്കളുടെ സജീവ പങ്കാളിത്തം ഉണ്ടായിരുന്നു . |