"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
22:44, 18 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഡിസംബർ 2023തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 9: | വരി 9: | ||
പ്രമാണം:1385 june1.JPG | പ്രമാണം:1385 june1.JPG | ||
</gallery> | </gallery> | ||
മധ്യവേനൽ അവധിക്ക് ശേഷം 2023 ജൂൺ ഒന്നിന് പുതിയ അക്കാദമിക വർഷം ആരംഭിച്ചു. സ്കൂളിൽ എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളെ പ്രവേശനോത്സവം സംഘടിപ്പിച്ച് സ്കൂളിലേക്ക് എത്തിച്ചു. പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ അവർകളാണ്. പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ബേബി മനോഹരൻ പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കൈപ്രത്ത് എന്നിവർ പങ്കെടുത്തു. 9A ക്ലാസിലെ കുട്ടികൾ അവധിക്കാല അനുഭവക്കുറിപ്പുകൾ എഴുതിയ "നവം" എന്ന പുസ്തകം പ്രകാശനം ചെയ്തു | |||
<gallery> | |||
പ്രമാണം:13085 Navam.JPG|"നവം " പ്രകാശനച്ചടങ്ങ് | |||
</gallery>'''''ജൂൺ 5- ലോകപരിസ്ഥിതി ദിനം''''' | |||
കടന്നപ്പളളി എസ് പി സി യൂണിറ്റ് , മാതൃഭൂമി സീഡ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ വിവിധയിനം വൃക്ഷത്തൈകൾ നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു .പ്രധാനാധ്യാപിക ശ്രീമതി പി ലീന ചടങ്ങ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻറ് ,എസ് പി സി ഗാർഡിയൻ പ്രസിഡൻറ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. | |||
<gallery> | |||
പ്രമാണം:13085 June 5.JPG|വൃക്ഷത്തൈ നടൽ | പ്രമാണം:13085 June 5.JPG|വൃക്ഷത്തൈ നടൽ | ||
പ്രമാണം:13085 JUNE 5.JPG | പ്രമാണം:13085 JUNE 5.JPG | ||
വരി 27: | വരി 29: | ||
<gallery> | <gallery> | ||
പ്രമാണം:SCHOOLCLUBINAUGURATION.jpg | പ്രമാണം:SCHOOLCLUBINAUGURATION.jpg | ||
</gallery> | |||
'''''ഹിന്ദി പ്രദർശനം''''' | |||
ഹിന്ദി ക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ റിട്ട: ഹിന്ദി അധ്യാപകൻ ശ്രീ.രവി മാസ്റ്ററുടെ സഹകരണത്തോടെ പ്രേം ചന്ദ് ജയന്തിയോടനുബന്ധിച്ച് ജൂലൈ 31 ന് ഹിന്ദി പ്രദർശനം സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിൽ നിന്നും വിദ്യാർത്ഥികൾ പ്രദർശനം കാണാനെത്തി<gallery> | |||
പ്രമാണം:13085 p1.jpg | |||
പ്രമാണം:13085 p2.jpg | |||
പ്രമാണം:13085 p3.jpg | |||
പ്രമാണം:13085 p4.jpg | |||
പ്രമാണം:13085 p5.jpg | |||
</gallery> | </gallery> | ||
വരി 69: | വരി 81: | ||
നവംബർ 10, 13, 14, 15, 16 തീയ്യതികളിലായി ഗവ.വെൽഫെയർ ഹയർ സെക്കൻ്ററി സ്കൂൾ ചെറുകുന്ന് വച്ചു നടന്ന മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ്. | നവംബർ 10, 13, 14, 15, 16 തീയ്യതികളിലായി ഗവ.വെൽഫെയർ ഹയർ സെക്കൻ്ററി സ്കൂൾ ചെറുകുന്ന് വച്ചു നടന്ന മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ്. | ||
=='''[https://youtu.be/fkwoTNKcBEU?feature=shared എയ്ഡ്സ് ബോധവത്കരണ പാവനാടകം] '''== | =='''[https://youtu.be/fkwoTNKcBEU?feature=shared എയ്ഡ്സ് ബോധവത്കരണ പാവനാടകം] '''== | ||
2023 നവംബർ 20ന് ജില്ലാ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ എച്ച്ഐവി ബോധവത്ക്കരണ നാടൻ കലാജാഥയുടെ ഭാഗമായി "പാവനാടകം " സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു . മലപ്പുറം യുവഭാവന ക്ലബ്ബാണ് പാവനാടകം അവതരിപ്പിച്ചത്. | 2023 നവംബർ 20ന് ജില്ലാ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ എച്ച്ഐവി ബോധവത്ക്കരണ നാടൻ കലാജാഥയുടെ ഭാഗമായി "പാവനാടകം " സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു . മലപ്പുറം യുവഭാവന ക്ലബ്ബാണ് പാവനാടകം അവതരിപ്പിച്ചത്. |