Jump to content
സഹായം

"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 36: വരി 36:
ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ അസംബ്ലി നടത്തുകയുണ്ടായി യുപി,എച്ച്എസ് തലത്തിൽ ഉപഗ്രഹങ്ങളുടെ മോഡൽ നിർമ്മാണം പോസ്റ്റർ നിർമ്മാണം ക്വിസ് കോമ്പറ്റീഷൻ എന്നിവ സംഘടിപ്പിച്ചു ചാന്ദ്രദിനവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനം നടത്തി.

==ജൂലൈ 18 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു==
മഹാത്മാവേ പ്രണാമം.[https://youtu.be/HbP-D4%20ca7Y ഇവിടെ ക്ലിക്ക് ചെയ്യുക]
=='''ജൂലൈ 21 ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും'''==

ഇന്ന് കലാകായിക അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ലോക സംഗീത ദിനവും അന്താരാഷ്ട്ര യോഗ ദിനവും ആഘോഷിച്ചു ഇതിനോട് അനുബന്ധിച്ച് അസംബ്ലിയിൽ കുട്ടികളും സംഗീത അധ്യാപികയും ചേർന്ന് ശാസ്ത്രീയ സംഗീതം അവതരിപ്പിച്ചു.

യോഗാ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ ഓഡിറ്റോറിയത്തിൽ കായിക അധ്യാപകരുടെയും ഹെഡ്മിസ്ട്രസ്സിന്റെയും നേതൃത്വത്തിൽ യോഗ പരിശീലിക്കുന്ന കുട്ടികളെ വിളിച്ച് ഒരു മീറ്റിംഗ് കൂടുകയും യോഗ ദിനത്തെക്കുറിച്ച് എച്ച് എം  ഫ്രാൻസീനി മേരി  സന്ദേശം നൽകുകയും ചെയ്തു തുടർന്ന് ശ്രീ ബിജു സാർ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് അവബോധം നൽകി. കായിക അധ്യാപകൻ ടെന്നിസൻ സാറിന്റെ നിർദ്ദേശം അനുസരിച്ച് കുട്ടികൾ യോഗ അഭ്യാസപ്രകടനം നടത്തി.

=='''ജൂലൈ 31 പ്രേംചന്ദ് ജയന്തി'''==
=='''ജൂലൈ 31 പ്രേംചന്ദ് ജയന്തി'''==
ജൂലൈ 31ന് ഹിന്ദി ഉപന്യാസ് സമ്രാട്ട് മുൻഷി പ്രേംചന്ദിന്റെ ജന്മദിന ആഘോഷം സമുചിതമായി ആഘോഷിച്ചു. എച്ച് എം സിസ്റ്റർ ഫാൻസിനെ മേരി അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ റിട്ടയേഡ് ഹിന്ദി അധ്യാപകനായ ശ്രീ പാട്രിക് മാൽക്കം ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി മിനി ടീച്ചർ ആശംസ അർപ്പിച്ചു. പ്രേം ജയന്തി ദിനാഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ കുട്ടികൾക്കായുള്ള കവിതാരചന,കഥാ രചന,ഉപന്യാസ രചന,ക്വിസ് മത്സരം തുടങ്ങിയിനങ്ങളിൽ സമ്മാനാർഹരായ കുട്ടികൾക്കുള്ള പുരസ്കാരവിതരണവും നടത്തുകയുണ്ടായി. ശേഷം കുട്ടികൾ കുട്ടികൾ പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.

698

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2016557" എന്ന താളിൽനിന്ന് ശേഖരിച്ചത്