Jump to content
സഹായം

"സെന്റ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
==സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര==
==സ‍ുവർണവീഥിയില‍ൂടെ ഒര‍ു ചരിത്രയാത്ര==


ഒര‍ു ന‍ൂറ്റാണ്ടിന്റെ അന‍ുഭവസമ്പത്തിലേക്ക് നടന്നട‍ുത്ത‍ുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒര‍ു ചരിത്രമ‍ുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമ‍ൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മ‍ുറ്റത്ത് ഒര‍ു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്ന‍ും രണ്ട‍ും ക്ലാസ്സ‍ുകളോട‍ു ക‍ൂടിയായിര‍ുന്ന‍ു പ്രൈമറി സ്‍ക‍ൂളിന്റെ ആരംഭം. ഉദാരമതിയായ ഒര‍ു മാന്യ വ്യക്തിയോട് 200 ര‍ൂപ വായ്‍പ വാങ്ങിയാണ് സ്‍ക‍ൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ച‍ു.പ്രൈമറി സ്‍ക‍ൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍ക‍ൂളായി. വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് 1950-ൽ ഈ സ്‍ക‍ൂളിനെ ഒര‍ു ഹൈസ്‍ക‍ൂളാക്കി ഉയർത്താൻ അഹോരാത്രം യത‍്നിച്ച മഹനീയ വ്യക്തിയാണ് ബഹ‍ു.സി.ആഗസ്‍തീനാ. മ‍ൂന്ന‍ു നിലകള‍ുള്ള  ഹൈസ്‍ക‍ൂള‍ും രണ്ട് നിലകള‍ുള്ള പ്രൈമറിസ്‍ക‍ൂള‍ും പണിത‍ുയർത്ത‍ുന്നതിന‍ും പ‍ുത‍ുക്കിപ്പണിയ‍ുന്നതിന‍ുമൊക്കെ സ്ഥലവാസികള‍ും വിദേശികള‍ുമായ പല ഉദാരമതികള‍ുടെ‍യും സഹായസഹകരണങ്ങൾ ഉണ്ടായിര‍ുന്ന‍ു.ഇൻഫന്റ് ജീസസ് നേഴ്‍സറിസ്‍ക‍ൂള‍ും ഈ സ്‍ക‍ൂൾ ശ‍ൃംഖലയോട് ചേർന്ന് പ്രവർത്തിച്ച‍ുവര‍ുന്ന‍ു.
ഒര‍ു ന‍ൂറ്റാണ്ടിന്റെ അന‍ുഭവസമ്പത്തിലേക്ക് നടന്നട‍ുത്ത‍ുകൊണ്ടിരിക്കുന്ന സെന്റ് തെരേസാസ് എന്ന മലയോര ഗ്രാമീണ വിദ്യാലയ മുത്തശ്ശിക്ക് മനോഹരമായ ഒര‍ു ചരിത്രമ‍ുണ്ട്. 1920-ൽ കർമ്മലീത്താസന്യാസിനിസമ‍ൂഹം താമസിച്ചിരുന്ന ഭവനത്തിന്റെ മ‍ുറ്റത്ത് ഒര‍ു താത്‍ക്കാലിക ഷെഡ്ഡിൽ ഒന്ന‍ും രണ്ട‍ും ക്ലാസ്സ‍ുകളോട‍ു ക‍ൂടിയായിര‍ുന്ന‍ു പ്രൈമറി സ്‍ക‍ൂളിന്റെ ആരംഭം. ഉദാരമതിയായ ഒര‍ു മാന്യ വ്യക്തിയോട് 200 ര‍ൂപ വായ്‍പ വാങ്ങിയാണ് സ്‍ക‍ൂൾ കെട്ടിടത്തിന്റെ പണി ആരംഭിച്ചത്. 1921-ൽ അഞ്ചാം ക്ലാസ് ആരംഭിച്ച‍ു.പ്രൈമറി സ്‍ക‍ൂൾ വളർന്ന് 1947-ൽ മിഡിൽ സ്‍ക‍ൂളായി. വിവിധങ്ങളായ പ്രതിസന്ധികളെ അതിജീവിച്ച് 1950-ൽ ഈ സ്‍ക‍ൂളിനെ ഒര‍ു ഹൈസ്‍ക‍ൂളാക്കി ഉയർത്താൻ അഹോരാത്രം യത‍്നിച്ച മഹനീയ വ്യക്തിയാണ് ബഹ‍ു.സി.ആഗസ്‍തീനാ. മ‍ൂന്ന‍ു നിലകള‍ുള്ള  ഹൈസ്‍ക‍ൂള‍ും രണ്ട് നിലകള‍ുള്ള പ്രൈമറിസ്‍ക‍ൂള‍ും പണിത‍ുയർത്ത‍ുന്നതിന‍ും പ‍ുത‍ുക്കിപ്പണിയ‍ുന്നതിന‍ുമൊക്കെ സ്ഥലവാസികള‍ും വിദേശികള‍ുമായ പല ഉദാരമതികള‍ുടെ‍യും സഹായസഹകരണങ്ങൾ ഉണ്ടായിര‍ുന്ന‍ു.ഇൻഫന്റ് ജീസസ് നേഴ്‍സറിസ്‍ക‍ൂള‍ും ഈ സ്‍ക‍ൂൾ ശ‍ൃംഖലയോട് ചേർന്ന് പ്രവർത്തിച്ച‍ുവര‍ുന്ന‍ു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ‍ു പ‍ുലർത്തിക്കൊണ്ട് ചങ്ങനാശേരി കോർപ്പറേറ്റ് മാനേജ്‍മെന്റിലേയ‍ും കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലേയ‍ും കറ‍ുകച്ചാൽ വിദ്യാഭ്യാസ ഉപജില്ലയിലേയ‍ും മികച്ച സ്‍ക‍ൂളായി നെട‍ുംക‍ുന്നം എന്ന കൊച്ച‍ുഗ്രാമത്തിന് ശോഭയേകി സെന്റ് തെരേസാസ് സ്‍ക‍ൂൾ വിരാജിക്ക‍ുന്ന‍ു.
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2014328" എന്ന താളിൽനിന്ന് ശേഖരിച്ചത്