Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. മാലൂര്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 12: വരി 12:


== ജൂൺ 5 പരിസ്ഥിതി ദിനം ==
== ജൂൺ 5 പരിസ്ഥിതി ദിനം ==
മാലൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനും നിരൂപകനുമായ ഡോ: ശിവപ്രസാദ് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രീമതി ശ്രീജ മേപ്പാടൻ അദ്ധ്യക്ഷം വഹിച്ചു .സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.
ബഹുമാനപ്പെട്ട എസ് എച്ച് !ഒ സനീഷ് കുമാർ  വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതിദിനം ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്‍ന്റ് തങ്കമണി ടീച്ചർ, ശ്രീന ടീച്ചർ, ഷബ്ന ടീച്ചർ എന്നിവർ സംസാരിച്ചു. ര‍ഞ്ജിത്ത്  മാസ്റ്ററുടെ നേതൃത്വത്തിൾ    സ്കൂൾ പരിസരത്ത് വൃക്ഷത്തൈകൾ നട്ടു .കവിതാലാപനം പോസ്ററർ രചനാമത്സരം ക്വിസ്സ് മത്സരം എന്നിവ നടത്തി.
 
== വായനാവാരാഘോഷം ==
== വായനാവാരാഘോഷം ==
വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു
വായനാവാരാഘോഷത്തിന്റെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം എഴുത്തുകാരൻ ശ്രീ. ടി കെ ഡി മുഴപ്പിലങ്ങാട് നിർവ്വഹിച്ചു
440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2013969" എന്ന താളിൽനിന്ന് ശേഖരിച്ചത്